Above Pot

ഇന്ത്യയിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള​ പ്രവേശന വിലക്ക് നീക്കിയേക്കും?

ദുബൈ: ഇന്ത്യയിയിൽ നിന്ന് യു.എ.ഇയിലേക്ക്​ പ്രവേശന വിലക്ക്​ നീക്കുന്നതി​െൻറ സൂചന നൽകി ദുബൈ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്കാണ്​ ദുബൈ പ്രവേശനം നൽകാൻ ഒരുങ്ങുന്നത്​. നിബന്ധനകൾ ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരും. ഇതോ​െട നാട്ടിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക്​ ആശ്വാസമേകും. അതേസമയം, ജൂൺ 23 മുതൽ യാത്രാവിലക്ക്​ നീക്ക​ുമോ എന്ന കാര്യത്തിൽ വ്യക്​തത വന്നിട്ടില്ല. നിലവിൽ ജൂ​ൈല ആറ്​ വരെ വിമാന സർവീസ്​ ഉണ്ടാവില്ലെന്ന്​ എമിറേറ്റ്​സും എയർഇന്ത്യയും അറിയിച്ചിരുന്നു.

First Paragraph  728-90

Second Paragraph (saravana bhavan

പുതിയ നിബന്ധന നിലവിൽ വന്നതോടെ അടുത്ത ദിവസം തന്നെ വിമാന സർവീസ്​ തുടങ്ങുമെന്നാണ്​ പ്രതീക്ഷ.യു.എ.ഇ അംഗീകരിച്ച വാക്​സിൻ സ്വകീരിച്ചവർക്കാണ്​ അനുമതി നൽകാൻ ഒരുങ്ങുന്നത്​. ഇന്ത്യക്ക്​ പുറമെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലുള്ളവർക്കും മടങ്ങിയെത്താൻ വഴിയൊരുക്കും. ദുബൈ ദുരന്ത നിരവാരണ സമിതിയാണ്​ ഇക്കാര്യം അറിയിച്ചത്​.48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്​ പരിശോധന ഫലം ഹാജരാക്കണം. യാത്രക്ക്​ നാല്​ മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ്​ പി.സി.ആർ ടെസ്​റ്റും നടത്തണം. ദുബൈ വിമാനത്താവളത്തിൽ എത്തു​േമ്പാഴും പരിശോധന നടത്തണമെന്നും​ അധികൃതർ അറിയിച്ചു