Header 1 vadesheri (working)

യൂസഫ് മടപ്പേനു ഇന്ദിരഭവൻ ചാവക്കാട് ബീച്ചിന്റെ ആദരവ്

Above Post Pazhidam (working)

ചാവക്കാട് : തിരുവനന്തപുരത്തു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മൂന്ന് സ്വർണമടക്കം അഞ്ചു മെഡലുകൾ നേടിയ യൂസഫ് മടപ്പേനു ഇന്ദിരഭവൻ ചാവക്കാട് ബീച്ചിന്റെ ആദരവ്. ചാവക്കാട് ബീച്ച് ഇന്ദിര ഭവൻ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി അഷറഫ് ബ്ലാങ്ങാട് ഉൽഘടനം നിർവഹിച്ചു ഐ എന്‍ ടി യു സി ചാവക്കാട് മണ്ഡലം സെക്രട്ടറി റൗഫ് ഉപഹാരം നൽകി , സലാം, ഗഫാർ, അജിൽഷാ, അഫ്സൽ, ബുർഹാൻ, റഹീഷ് എന്നിവർ പങ്കിടുത്തു

First Paragraph Rugmini Regency (working)