Header 1 vadesheri (working)

ജനസേവ ഫോറം സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: ജനസേവ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം.എ ഗുരുവായൂർ യൂണിറ്റിന്റേയും ദൃശ്യം ഐ കെയർ ആശുപത്രിയുടേയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഗുരുവായൂർ ഐ.എം.എ ഹാളിൽ നടന്ന ക്യാമ്പ് ഐ.എം.എ ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ഡോ.ഷൗജാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനസേവ ഫോറം പ്രസിഡന്റ് രാധാകൃഷ്ണ വാരിയർ അധ്യക്ഷനായി. ഐ.എം.എ സെക്രട്ടറി ഡോ.കെ. ജിജു, ഡോക്ടർമാരായ ആർ.വി. ദാമോദരൻ, വിനോദ് ഗോവിന്ദ്, ജി. വേണുഗോപാൽ, ജനസേവ ഫോറം ഭാരവാഹികളായ എം.പി. പരമേശ്വരൻ, സജിത് കുമാർ.കെ പി . ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

First Paragraph Rugmini Regency (working)