Header 1 vadesheri (working)

കുന്നംകുളത്ത് വയോജന ദിനാചരണം നടത്തി

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളം നഗരസഭയുടെ പകൽ വീട്ടിൽ വച്ച് നടന്ന വയോജന ദിനാചരണം നഗരസഭാ ചെയർ പേർസൺ സീത രവീന്ദ്രൻ ഉത്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി.എം.സുരേഷ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ എന്നിവരും വയോജന പ്രതിനിധികളും കൗൺസിലർമാരും സന്നിഹിതരായിരുന്നു.
ഏറ്റവും പ്രായം കൂടിയ രണ്ട് പേരെ പൊന്നാട നൽകി ആദരിച്ചു

First Paragraph Rugmini Regency (working)