Post Header (woking) vadesheri

ഗുരുവായൂർ ടീം നിവേദ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ പടിഞ്ഞാറെ നടയിലെ ആഘോഷകമ്മിറ്റിയായ ടീംനിവേദ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം നടത്തി. ടെമ്പിൾ പോലീസ് സ്‌റ്റേഷൻ എസ്‌ഐ കെ.വർഗീസ് ഉദ്ഘാടനം ചെയതു. കെ.ടി.മുരളി അധ്യക്ഷനായി. ജി.എസ്.ഗണേഷ് സ്വാമി, വിജയൻ വിജയ സ്റ്റോഴ്‌സ്, കൃഷ്ണകുമാർ, വിനയൻ തുടങ്ങിയവർ സംസാരിച്ചു. നൂറ്റമ്പതോളം കിറ്റുകളാണ് വിതരണം ചെയ്തത്.

Ambiswami restaurant

buy and sell new