Madhavam header
Above Pot

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ചാവക്കാട് : ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന് നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു പ്രസിഡണ്ട് എം എസ് ശിവദാസ് പതാക ഉയർത്തി സെക്രട്ടറി എ കെ അലി ട്രഷറർ പി കെ സന്തോഷ് കെ എസ് റഷീദ് പി കെ ഷാജഹാൻ ബഷീർ പി കെ പിയേഴ്സ് ഷാജി ടി കെ ഉമ്മർ കെ ഐ വാസു സുബ്രഹ്മണ്യൻ ബിജു എന്നിവർ നേതൃത്വം നൽകി

court add adv em sajan

Vadasheri Footer