Header 1 vadesheri (working)

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ യോഗാദിനാചരണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ യോഗാദിനാചരണം നടത്തി. പ്രശസ്ത വ്യക്തിത്വവികസന പരിശീലകനും യോഗാചാര്യനുമായ ശ്രീ. രാമാനന്ദ് കോഴിക്കോട് നെ ആദരിച്ചു. ഭാരതീയ കുടുംബസങ്കല്പം എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.
കുടുംബസംഗമം ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം . പി. ഗോപിനാഥൻ ഉൽഘടനം ചെയ്തു. പൈതൃകം പ്രസിഡന്റ്‌ അഡ്വ. സി. രാജഗോപാൽ അധ്യക്ഷനായിരുന്നു.
അഡ്വ. രവി ചങ്കത്, ഐ. പി. രാമചന്ദ്രൻ, മധു. കെ. നായർ, കെ. കെ. ശ്രീനിവാസൻ, ഡോക്ടർ. കെ. ബി. പ്രഭാകരൻ,കെ. സുഗതൻ, കെ. കെ. വേലായുധൻ, ബാല ഉള്ളാട്ടിൽ, ശ്രീകുമാർ. പി. നായർ, സുരേഷ് കുറുപ്പ്, നന്ദൻ ആനേടത് എന്നിവർ പ്രസംഗിച്ചു

First Paragraph Rugmini Regency (working)