Post Header (woking) vadesheri

സുധീർ കുടുംബ സഹായ നിധി കൈമാറി

Above Post Pazhidam (working)

ചാവക്കാട്: പാലയൂർ കാവതിയാട്ട് ക്ഷേത്രത്തിനു സമീപം നിര്യാതനായ നിർമ്മാണ തൊഴിലാളി സുധീറിന്റെ കുടുംബത്തെ സഹായിക്കാൻ സഹകരണ ജീവ കാരുണ്യ സമിതി സ്വരൂപിച്ച കുടുംബ സഹായ നിധി കെ.വി അബ്ദുൾ ഖാദർ എം.എൽ.എ കൈമാറി. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു
ജീവകാരുണ്യ സമിതി സെക്രട്ടറി വി. ഉസ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സി.കെ. തോമസ് കൺവീനർ ഹസീന സലീം, മുൻ നഗരസഭാ വൈസ് ചെയർമാൻ മാലിക്കുളം അബ്ബാസ്, രാമനത്ത് അബു, ടി.ജി. ബിജു എന്നിവർ സംസാരിച്ചു

Ambiswami restaurant