Above Pot

വിധവകളുടെ സ്വയംതൊഴിൽ സ്ഥാപനത്തിന് ധനസഹായം ,അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ: ‘വിധവകൾക്ക് സ്വയംതൊഴിൽ സ്ഥാപനത്തിന് ധനസഹായം’ എന്ന നഗരസഭയുടെ പദ്ധതിയിലേക്ക് 18 നും 60 നും മധ്യേ പ്രായമുള്ള വിധവകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉത്പ്പാദന-വ്യവസായ മേഖലകളിൽ നിന്നായിരിക്കണം പദ്ധതികൾ തെരഞ്ഞെടുക്കേണ്ടത്.സബ്സിഡി നിരക്ക് 75 ശതമാനം. പരമാവധി 50,000/- രൂപ. അപേക്ഷകർ ഫെബ്രുവരി 8 ന് മുമ്പായി വാർഡ് കൗൺസിലറുമായോ, നഗരസഭ വ്യവസായ വികസന ഓഫിസറുമായോ ബന്ധപ്പെടണം.

First Paragraph  728-90