Post Header (woking) vadesheri

സി ഐ മാരായി തരം താഴ്ത്തിയ പതിനൊന്ന് പേർക്ക് പോസ്റ്റിങ്ങ് നൽകി ഉത്തരവ് ഇറങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : സി ഐ മാരായി തരം താഴ്ത്തിയ പതിനൊന്ന് പേർക്ക് പോസ്റ്റിങ്ങ് നൽകി ഉത്തരവ് ഇറങ്ങി കെ എസ് ഉദയഭാനു വിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ചിലും ,എസ് വിജയനെ കൊല്ലം ക്രൈം ബ്രാഞ്ചിലും ,എസ് അശോക് കുമാറിനെ ഇടുക്കി ക്രൈം ബ്രാഞ്ചിലും ,എം ഉല്ലാസ് കുമാറിനെ കോഴിക്കോട് ക്രൈം ബ്രാഞ്ചിലും ,എ വിപിൻ ദാസിനെ തൃശ്ശൂർ എസ് ബി സി ഐ ഡി യിലും ,വിജി രവീന്ദ്ര നാഥിനെ കെ ഇ പി എ യിലും , എം കെ മനോജ് കബീറി നെ കൊല്ലം ക്രൈം ബ്രാഞ്ചിലും ,ആർ സന്തോഷ് കുമാറിനെ എറണാകുളം സി ബി സി യു രണ്ടിലും ,ഇ സുനിൽ കുമാറി നെ കോഴിക്കോട് ക്രൈം ബ്രാഞ്ചിലും ,അനിൽ കുമാർ ടി (സീനിയർ ) പാലക്കാട് എസ് ബി സി ഐ ഡി യിലും , കെ എ വിദ്യാധരനെ കോഴിക്കോട് സി ബി സി യു മൂന്നിലും നിയമിച്ചു . ഇതിനിടെ തരം താഴ്ത്തപ്പെട്ട ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് എന്നറിയുന്നു .പലരും അവധിയിൽ പോകാനുള്ള ഒരുക്കത്തിലുമാണ്

Ambiswami restaurant