Header 1 vadesheri (working)

കാരക്കാട് എൻഎസ്എസ് കരയോഗത്തിന്റെ ഡയറക്ടറി പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ: കാരക്കാട് എൻഎസ്എസ് കരയോഗത്തിലെ മുഴുവൻ അംഗങ്ങളുടേയും വിവരങ്ങൾ അടങ്ങിയ ഡയറക്ടറി പ്രകാശനം ചെയ്തു. മൾട്ടികളറിൽ തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം താലൂക്ക് യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ.രാജശേഖരൻ നായർ നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് പ്രൊഫ. എൻ.വിജയൻ മേനോൻ, സെക്രട്ടറി പി.കെ.രാജേഷ് ബാബു, താലൂക്ക് യൂണിയൻ ഭാരവാഹികളായ കെ.ഗോപാലൻ, ബിന്ദു നാരായണൻ, കരയോഗം ഭാരവാഹികളായ എ.വി.ഗോപാലകൃഷ്ണൻ, സി.സജിത് കുമാർ, കോങ്ങാട്ടിൽ വിശ്വനാഥ മേനോൻ എന്നിവർ സംബന്ധിച്ചു

First Paragraph Rugmini Regency (working)