Header 1 vadesheri (working)

ഗുരുവായൂർ പ്രസ് ഫോറം ക്രിസ്മസ്- പുതുവർഷ ആഘോഷം

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂർ പ്രസ് ഫോറം ക്രിസ്മസ്- പുതുവർഷ ആഘോഷങ്ങൾ മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാഗി എസ്. വാര്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഫി ചൊവ്വന്നൂർ സന്ദേശം നൽകി. വിവിധ മേഖലകളിൽ വിജയം നേടിയ ഭൂമിക എസ്. വാര്യർ, ജോഫി ചൊവ്വന്നൂർ, ടി.ജി. ഷൈജു, ലിജിത് തരകൻ എന്നിവർക്ക് ഉപഹാരം നൽകി.

First Paragraph Rugmini Regency (working)