Madhavam header
Above Pot

ആനക്കൊമ്പൻ വെണ്ടയ്ക്ക വിളയിച്ച പാലയൂർ തലക്കോട്ടൂർ ജോൺ ഗിന്നസ് റോക്കോർഡിലേക്ക്

ചാവക്കാട് : ആനക്കൊമ്പൻ വെണ്ടയ്ക്ക വിളയിച്ച പാലയൂർ തലക്കോട്ടൂർ ജോൺ ഗിന്നസ് റോക്കോർഡിലേക്ക് കാല്‍ നൂറ്റാണ്ടി ലേറെ കാലമായി ജൈവപ ച്ചകറി
ക്യഷിനട ത്തുന്ന പാലയൂര്‍ സ്വദേശി തലക്കോട്ടൂര്‍ ടി എഫ് ജോണ്‍ ഗിന്നസ് ജോണ്‍ എന്ന പേരിലറിയെ പ്പടാൻ ഇനി അല്പം സാങ്കേതിക നടപടികള്‍ മാത്രം . ജോണിന്‍റെ മുറ്റ ത്തും വീടിന്റെ മട്ടുപ്പാവിലും വളര്‍ന്നു നിന്ന ആനകൊമ്പൻ വെണ്ട യുടെ വിളവെടു ത്തേ പ്പാഴാണ് ജോണ്‍ കൊമ്പന്മാരുടെ അളവെടുത്തത് .

വിളവെടുപ്പില്‍കിട്ടിയ അമ്പതോളം ആനകൊമ്പൻ വെ ണ്ടയ്ക്കകളില്‍ ഒരുവന് പപത്താൻ ത്പത്തൊൻപത് ഇഞ്ച് വലി പ്പമുള്ളവൻ . നിലവില്‍ ഗിന്നസ് ബുക്കില്‍ കയറിയ ഏറ്റവും വലിയ വെയ്ക്കയുടെ വലി പ്പം പതിനെട്ടു ഇഞ്ചാണ് . ഞെട്ടി മുതലുള്ള അളവെടു ത്താല്‍ ജോണിന്‍റെ കൈവശം ഇപ്പോഴുള്ള വെണ്ടക്കക്ക് വലി പ്പം 21 ഇഞ്ച്. ലോകെ ത്ത ഏറ്റവും വലില വെണ്ടക്ക കണ്ട് വിലയിരുത്താൻ ക്യഷി ഉദ്യോഗസ്ഥര്‍ സ്ഥലത്തെ ത്തിയിരുന്നു. ക്യഷിവകു പ്പില്‍ നിന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചാല്‍ ജോണും അദേഹ ത്തിന്‍റെ വെണ്ട ക്കയും ഗിന്നസ് ബുക്കിലേക്ക് കയറും . കഴിഞ്ഞ വര്‍ഷം ലഭിച്ച വെക്കക്ക് നീളം പതിനെട്ടര ഇഞ്ച് വലിപ്പാണുണ്ടായത് . ജൈവവളം മാത്രമിട്ടാണ് അദേഹം വെണ്ടക്ക വളര്‍ത്തുന്നത്. 25 വര്‍ഷം മുൻപാണ് നാടൻ വെണ്ട ക്ക ക്യഷി അദേഹം ആരംഭിക്കുന്നത് .

Astrologer

വിദേശ ത്തുനിന്നും വിരമിച്ച്നാട്ടിലെ ത്തിയ ജോണ്‍ പച്ചകറി ക്യഷിയിലേയ്ക്ക് തിരി ഞ്ഞു . വീടുനില്‍ക്കുന്ന സ്ഥല ത്തും പുറംപറമ്പു കളിലും നെല്‍ക്യഷിയാണ് ആദ്യം തുടങ്ങിയത് . നെല്‍ക്യഷി ചെലവും വരവും മുട്ടാതായതോടെ മറ്റു ക്യഷികളിലേയ്ക്ക് തിരിഞ്ഞു . തെങ്ങുക്യഷിയില്‍ ഒരുകൈനോക്കി . ഇടവിളകളായി മറ്റു പ ച്ചകറികളും ഇറക്കി . ഇേ പ്പാള്‍ വിവിധയിനം വാഴകള്‍, കൊള്ളി , പയര്‍ , മ ത്തൻ , കുമ്പളം , കൂര്‍ക്ക തുടങ്ങി ശുദ്ധമായ ക്യഷിയാണ്ജോണിന്‍റെ പുരയിടങ്ങളില്‍ വിളഞ്ഞു കിടക്കുന്നത് .

നാട്ടില്‍ ജനങ്ങളെ ജൈവക്യഷിയിലേയ്ക്ക്ആകര്‍ഷിക്കാനുള്ള ശ്രമങ്ങളില്‍ ക്യഷി ഉദ്യോഗസ്ഥര്‍ മാത്യകയായി കാണി ച്ചുകൊടു ത്തിരുന്നത്
ജോണിനെയാണ്. സമീപവാസികള്‍ക്ക് വി ത്തും , തൈകളും കൊടുക്കുന്നതിന്
അദേഹ ത്തിന് യാതൊരു മടിയുമില്ല. . നഗരസഭയുടെ മിക ച്ച ജൈവ സമഗ്ര ക്യഷി
വിഭാഗ ത്തില്‍ മിക ച്ച കര്‍ഷകനായി തെരമെഞ്ഞെ ടുക്കെ പ്പട്ടു . ഇേ പ്പാള്‍ഇപ്പോൾ പാലയൂര്‍ കാര്‍ഷിക ക്ളബിന്‍റെ കണ്‍വീനര്‍ കൂടിയാണ് ജോണ്‍ . വാകയിലെ പറമ്പിൽ നെല്‍ക്യഷി ചെയ്യുന്നകാല ത്താണ്ആനകൊമ്പൻ വെണ്ട യുടെ വി ത്ത് കിട്ടുന്നത് . പിന്നീടവനെ വിട്ടിട്ടില്ല . ക്യഷി ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും അനുസരി ച്ചാണ് ജോണ്‍ ജൈവ പ ച്ചകറിക്യഷി ചെയ്യുന്നത് .

Vadasheri Footer