
കൊള്ളന്നൂർ ആന്റണി മാസ്റ്റർ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി കൊള്ളന്നൂർ മാസ്റ്റർ ആന്റണി മാസ്റ്റർ(86)നിര്യാതനായി. ബ്ലാങ്ങാട് ജി. യു.പി.സ്കൂൾ പ്രധാന അധ്യാപകനായിരുന്നു . കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം സ്ഥാപക നേതാവും ട്രഷറ റും ആയിരുന്നു. ഭാര്യ. പരേതയായ മേരി ടീച്ചർ കോട്ടപ്പടി മണ്ടുംപാലാ കുടുംബാംഗമാണ്.
മക്കൾ. സ്റ്റോണി ആന്റോ. കെ, (സീനിയർ കൊമേഴ്സ്യൽ ഓഫീസർ, കൊങ്കൺ റെയിൽവേ, ഗോവ.),സിസ്റ്റർ സ്റ്റെന്നി ഗ്രൈസ്, സി. എം. സി, (നിർമല പ്രൊവിൻസ്, തൃശൂർ.,) അഡ്വക്കേറ്റ് സ്റ്റോബി ജോസ്. കെ. എ, (ചാവക്കാട് കോടതി,) സ്റ്റാറി ജോസഫ്, ടീച്ചർ,ജി.യു.പി എസ്.ഗുരുവായൂർ
മരുമക്കൾ യമുന, ഫെബി ടീച്ചർ.എ. യു.പി.എസ് അകലാട്, ജോസഫ് ബിസിനസ് (കെ. ടി. സി ചാവക്കാട്,)
സംസ്കാരം നാളെ വൈകീട്ട് 4മണിക്ക് കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് ആർ. സി ദേവാലയത്തിൽ.
