Header 1 vadesheri (working)

എൽ എഫ് കോളേജിൽ ശില്പശാല

Above Post Pazhidam (working)

ഗുരുവായൂർ  : ലിറ്റിൽ ഫ്ലവർ കോളേജ്  ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അസോസിയേഷൻ ഉദ്ഘാടനവും തൊഴിൽ നൈപുണ്യ വികസന ശില്പശാലയും പ്രഭാവതി പ്രഭാകരൻ (ടി പി ഒ, ഐ ഇ എസ്   എഞ്ചിനീയറിങ്ങ് കോളേജ്, ചിറ്റിലപ്പിള്ളി )നിർവഹിച്ചു

First Paragraph Rugmini Regency (working)

  കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി ഡോ. ജെ. ബിൻസി അദ്ധ്യക്ഷത വഹിച്ചു. തുടർന്നുള്ള ശില്പശാലയിൽ അദ്ധ്യാപകരും വിദ്യാർത്ഥിനികളും പങ്കെടുത്തു. ചടങ്ങിൽ 2024-2025 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി. എ . ഇക്കണോമിക്സ് റാങ്ക് ജേതാക്കളായ ജെസ്ലിൻ വി. ജെ, ആര്യ പി. ആർ എന്നിവരെ ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി  ഫിദ. വി. എസ് നന്ദി അർപ്പിച്ചു.

Second Paragraph  Amabdi Hadicrafts (working)