Header 1 vadesheri (working)

വെൽക്കം ഹോട്ടൽ ഉടമ സി എ ലോകനാഥൻ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ വെൽക്കം ഹോട്ടൽ ഉടമ കാവീട് ചട്ടിക്കൽ അപ്പു മകൻ സി എ.ലോക നാഥൻ 60 നിര്യാതനായി..കെ എച്ച് ആർ എ ജില്ലാ വൈസ് പ്രസിഡന്റ്, കെ വി വി എസ് നിയോജക മണ്ഡലം കൺ വീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

First Paragraph Rugmini Regency (working)

ഭാര്യ അനിത, മക്കൾ : അമൽ നാഥ്‌, അത്യല്യ നാഥ്‌, മരുമക്കൾ :അശ്വതി, ശിൽജിത്. സംസ്കാരം വൈകീട്ട് 5ന് കാവീട് വീട്ടു വളപ്പിൽ.

Second Paragraph  Amabdi Hadicrafts (working)