ചാവക്കാട് നഗരസഭ സാന്ത്വന പരിചരണ ദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ സാന്ത്വന പരിചരണ ദിനം ആചരിച്ചു .ചാവക്കാട് നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം . ഗുരുവായൂർ നഗരസഭ ചെയർമാൻ, എം കൃഷ്ണദാസ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി.

Above Pot

വൈസ് ചെയർമാൻ കെ കെ മുബാറക് . സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷാഹിന സലീം, അബ്ദുൽറഷീദ്, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ വി, പ്രസന്ന രണദിവ, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, സ്മൃതി മനോജ്‌, ഡോ അനൂപ്, ഡോ ഷബ്‌ന കൃഷ്ണൻ, ഡോ സിന്ധു ഡോ മധുസൂദനൻ, ഡോ അപർണ സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ്‌ നഴ്‌സ്‌ സരിത ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാംകുമാർ കെ എന്നിവർ സംസാരിച്ചു