Monthly Archives

July 2024

സിദ്ധാർത്ഥന്റെ മരണം, മുൻ വി സി ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് കമ്മീഷൻ.

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. ഗവർണ്ണർ നിയോഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ്റേതാണ് കണ്ടെത്തൽ. സംഭവം മറച്ച് വെച്ച്

മൾട്ടിലെവൽ പാർക്കിങ്ങിൽ ചാർജിങ് സ്റ്റേഷൻ.

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ദേവസ്വംചാർജിങ്ങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിലെ ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് കേന്ദ്രത്തിലാണ് പുതിയ ചാർജിങ്ങ് സ്റ്റേഷൻ. ഇന്നു രാവിലെ

കള്ളനോട്ട്, പാവറട്ടിയിലെ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ

ഗുരുവായൂർ :കയ്‌പമംഗലം മൂന്നുപീടികയിലെ മെഡിക്കൽ ഷോപ്പിൽ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാവറട്ടി വെന്മേനാട് കൊല്ലന്നൂർ ജസ്‌റ്റിൻ ജോസ് (39) നെയാണ് കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ് ഇയാൾ

ലോക്കറ്റ് സ്വർണം തന്നെ, മാപ്പ് പറഞ്ഞ് പരാതി ക്കാരൻ, നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം

ഗുരുവായൂർ  : ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ സ്വർണ്ണ ലോക്കറ്റ്തനി 22 കാരറ്റ് സ്വർണ്ണ മെന്ന് പരിശോധനകളിൽ തെളിഞ്ഞു . ലോക്കറ്റ്വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ.പി മോഹൻദാസ് ദേവസ്വത്തോട് മാപ്പ് പറഞ്ഞു. അതേ സമയം

എലി പനി ബാധിച്ച് ഗുരുവായൂരിൽ ഒരാൾ മരിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽ എലി പനി ബാധി ച്ച് ചികിത്സ യിൽ കഴിഞ്ഞിരുന്ന ആൾ മരണത്തിന് കീഴടങ്ങി പുന്നത്തൂർ റോഡിൽ താമസിക്കുന്ന ജിം ട്രൈനറും റിട്ട: അധ്യാപകനുമായ മണ്ടുംപാൽ സുരേഷ് ജോർജ് (62) മരിച്ചത് കോട്ടപ്പടി ജീംനേഷ്യത്തിലെ

സർക്കാർ ഒന്നും ചെയ്യാത്തത്‌ കൊണ്ടാണ്  ആമയിഴഞ്ചാൻ തോട്ടിൽ ദുരന്തമുണ്ടായത്

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതു കൊണ്ടാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ ദുരന്തമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളും. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി

പാലക്കാട്‌ ചുമർ ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത്

ആദരിച്ച കൂവളത്തിന് അന്തകനും ദേവസ്വം തന്നെ.

ഗുരുവായൂർ : പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനു ദേവസ്വം ആദരിച്ച കൂവളത്തിന് ജൂലെയിൽ കോടാലി വീണു. തിങ്കളാഴ്ച രാവിലെ ശക്തമായ കാറ്റിൽ കൂവള കൊമ്പ് ഒടിഞ്ഞു വീണ് ഒരു യുവതിക്ക് പരിക്കേറ്റി രുന്നു. ഇതന്റെ മറവിലാണ് ദേവസ്വം കൂവള കൊമ്പുകൾ മുഴുവൻ വെട്ടി

എളവള്ളിയിൽ വ്യക്ക , ഹ്യദ്രോഗ രോഗ നിർണ്ണയ ക്യാമ്പ്

പാവറട്ടി,:എളവള്ളി സെന്റ് ആന്റണീസ് ഇടവക ദൈവാലയത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി കേരള ലേബർ മൂവ്മെന്റിന്റെ നേത്യത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയുടെ സഹകരണത്തോടെ സൗജന്യ വ്യക്ക , ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പാരീഷ് ഹാളിൽ വച്ച് നടന്ന

ഗുരുവായൂരപ്പന് വഴിപാടായി വെള്ളി ഉരുളി.

ഗുരുവായൂർ  : ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി.തിരുവനന്തപുരം കവടിയാർ ജവഹർ നഗർ ഗോവിന്ദത്തിൽ വ്യവസായിയായ ടി.എസ് അശോക് ഭാര്യ റ്റി. ലേഖ എന്നിവർ ചേർന്നാണ് കണ്ണന് വെള്ളി ഉരുളി സമർപ്പിച്ചത്. രാവിലെ 10.45