
ബി ഹരികൃഷ്ണ മേനോൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ്റുമായ
ബി. ഹരികൃഷ്ണ മേനോൻ ( 76 ) നിര്യാതനായി

ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെസഹകരണ സംഘത്തിന്റെ ആദ്യകാല പ്രസിഡന്റ്റും ആയിരുന്നു. സംസ്കാരം നടത്തി.
ഭാര്യ രമ മേനോൻ
മക്കൾ ഐശ്വര്യ , കപില.
മരുമക്കൾ ശ്യാം , പ്രവീൺ
കൊച്ചുമക്കൾ – അകാൻഷ , അനുഷ്ക,
പ്രിനിത , പ്രിനാക.

