Post Header (woking) vadesheri

ഗോപ പ്രതാപന് സ്വീകരണം നൽകി .

Above Post Pazhidam (working)

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായി സി എ ഗോപ പ്രതാപന് സ്വീകരണം നൽകി . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു .

First Paragraph Jitesh panikar (working)

ചാവക്കാട് മണ്ഡലം ട്രഷറർ ഇസഹാഖ് മണത്തല അധ്യക്ഷത വഹിച്ചു. അൽ-അയിൻ ഇൻകാസ് സെക്രട്ടറി ഹംസ അറക്കൽ   . സി പി കൃഷ്ണൻ, അബ്ദുൾ സലാം കോപ്പര, അഷറഫ് ബ്ലാങ്ങാട് , പി കെ കബീർ , എ എച്ച് റൗഫ് , ഷൈല നാസർ , കമറുദ്ദീൻ പട്ടാളം , സഫറിയ റിയാദ് , രഞ്ജിനി പി എസ് , സുബൈർ പി എം , സക്കറിയ എന്നിവർ പ്രസംഗിച്ചു