Header 1 vadesheri (working)

ഒ കെ ആർ, പെരുമ്പിലാവിൽ അനുസ്മരണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെആഭിമുഖ്യ ത്തിൽ ഒ.കെ.ആർ. മേനോൻ , പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരുടെചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ ഇരുവരുടെയും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയോടെ പ്രാർത്ഥനയുമായി സമാരംഭം കുറിച്ച സദസ്സ് ഗുരുവായൂർ മുനിസ്സിപ്പൽ കോൺഗ്രസ്സ് കോ ഓഡിനേറ്റർ .ആർ.രവികുമാർ ഉൽഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

മണ്ഡലം പ്രസിഡണ്ട് . ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽബാലൻ വാറണാട്ട് വ്യക്തിത്വ അനുസ്മരണ ആമുഖ പ്രസംഗം നടത്തി. കെ.പി.ഉദയൻ കെ.പി.എ. റഷീദ്,മോഹൻദാസ് ചേലനാട്ട് പ്രിയാ രാജേന്ദ്രൻ , ഷൈലജ ദേവൻ, പി.ഐ. ലാസർ , വി.കെ.ജയരാജ്,സ്റ്റീഫൻ ജോസ്, കെ കെ . രജ്ജിത്ത്എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഒ.പി. ജോൺസൺ, ജവഹർ മുഹമ്മദുണ്ണി ,സി. അനിൽകുമാർ , എം.ബി.രാജലക്ഷ്മി, ശശിപട്ടത്താക്കിൽ,പി.എം. മുഹമ്മദുണ്ണി , സി.ശിവശങ്കരൻ , ജോയ് തോമാസ് , ഷാജൻ വെള്ളറ, സി.കെ.ഡേവിസ് എന്നിവർ നേതൃത്വം നൽകി