Header 1 vadesheri (working)

ഗുരുവായൂരിൽ ഓർമ്മയിടങ്ങൾ ഊഷ്മളമാക്കി ഓർമ്മായനം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ വയോജങ്ങൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ഓർമ്മായനത്തിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽ എ പൂക്കളമിടലിന് തുടക്കം കുറിച്ച് നിർവ്വഹിച്ചു നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷത വഹിച്ചു . സിനിമാ നടൻ വി കെ ശ്രീരാമൻ മുഖ്യാതിഥിയായിരുന്നു . വയോജനങ്ങളെ ആദരിക്കൽ ചടങ്ങും നിർവ്വഹിച്ചു .

First Paragraph Rugmini Regency (working)

buy and sell new

സ്ഥിരം സമിതി അധ്യക്ഷരായ ടി എസ് ഷെനിൽ , കെ വി വിവിധ് , നഗരസഭ കൗൺസിലർമാർ , ഡോ കുൽക്കർണി , ഡോ ഉഷ മോഹനൻ , വയോമിത്രം കോഡിനേറ്റർ വർഷ പി വി , വയോമിത്രം സ്റ്റാഫ് നഴ്സ് വി ചിത്ര എന്നിവർ ആശംസകളർപ്പിച്ചു . വയോജനങ്ങൾ പൂക്കളമൊരുക്കി , ഉഞ്ഞാലാട്ടം , തിരുവാതിരക്കളി , കലാപരിപാടികൾ , ഓണസദ്യ എന്നിവ ഉണ്ടായി .

Second Paragraph  Amabdi Hadicrafts (working)

കോടതി പരസ്യം

ബഹു ചാവക്കാട് സബ് കോടതി മുമ്പാകെ

IA 2177/2018

0S 98/2017

പാരംപുരക്കൽ ഷഹീന മുതൽ പേർ —————————— ഹർജിക്കാർ

1) ചാവക്കാട് താലൂക്ക് കടിക്കാട് അംശം എടക്കര ദേശത്തു പോസ്റ്റ്‌ അണ്ടത്തോട്, ഖാലിദ് മകൻ 36 വയസ്സ്, പാറംപുരക്കൽ മുംബസീർ

2)മേപ്പടി വിലാസത്തിൽ താമസം ഖാലിദ് മകനും ഒന്നാം എതിർകക്ഷിയുടെ സഹോദരനുമായ പാറംപുരക്കൽ 32 വയസ്സ് മുജീബ് റഹ്മാൻ
———————————————————- 1, 2 എതിർകക്ഷികൾ

മേൽ നമ്പറിൽ ഒന്നും രണ്ടും എതിർകക്ഷികൾക്കുള്ള നോട്ടീസ് കോടതിയിലും വാസ സ്ഥലത്തും പതിച്ചു നടത്തുവാൻ കല്പിച്ചു 18/9/2019 തിയതിക്ക് വച്ചിരിക്കുന്നു. ആർകെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അന്നേ ദിവസം കോടതിയിൽ ബോധിപ്പിക്കേണ്ടതാണ്.

എന്ന്

5/9/2019

ഹർജി ഭാഗം അഡ്വക്കേറ്റ് k.D.വിനോജ്
(ഒപ്പ് )