Post Header (woking) vadesheri

പാലയൂര്‍ സെന്‍റ് കുരിയാക്കോസ് കുടുംബ കൂട്ടായ്മയുടെ കാരുണ്യപെൻഷൻ

Above Post Pazhidam (working)

പാലയൂര്‍ : മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം സെന്‍റ് കുരിയാക്കോസ് കുടുംബ കൂട്ടായ്മ നടത്തുന്ന കാരുണ്യപെൻഷൻ പദ്ധതിക്ക് തുടക്കമായി . അര്‍ഹതെ പ്പട്ട കുടുംബങ്ങള്‍ക്ക് നിശ്ചിത സംഖ്യ പ്രതിമാസം നല്‍കുന്നതാണ് പദ്ധതി . കുടുംബകൂട്ടായ്മയിലുള്ളവരാണ് സ്പോണ്‍സര്‍ ചെയ്യുന്നത് പാലയൂര്‍ തളിയകുളത്തിനു സമീപം നീലങ്കാവില്‍ ദേവസി ജോര്‍ജിന്‍റെ വസതിയില്‍ ചേര്‍ന്ന കുടുംബകൂട്ടായ്മ യോഗ ത്തില്‍ പാലയൂര്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാദര്‍ വര്‍ഗീസ് കരിേ പ്പരി പദ്ധതി ഉദ്ഘാടനം നിര്‍വഹി ച്ചു. യൂണിറ്റ് പ്രസിഡന്‍റും തീര്‍ഥകേന്ദ്രം ഇടവക കുടുംബ കൂട്ടായ്മ
കേന്ദ്രസമിതി കണ്‍വീനറുമായ ഇ എം ബാബു അധ്യക്ഷത വഹി ച്ചു. സി എഫ് തോമസ് , എൻ ഡി ജോര്‍ജ് , ജി ഷ ജോണ്‍സണ് തുടങ്ങിയവര്‍ പ്രസംഗി ച്ചു.

Arya bhavan inner