Post Header (woking) vadesheri

ഒ .കെ.ആർ മേനോന്റെയും, പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെയും ചരമ വാർഷികം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ കോൺഗ്രസ് നേതാക്കളായിരുന്ന ഒ .കെ.ആർ മേനോന്റെയും, പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെയും ചരമ വാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കോൺഗ്രസ് ഭവനിൽ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡന്റ് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാലൻ വാറനാട്ട് അധ്യക്ഷത വഹിച്ചു.

Ambiswami restaurant

നേതാക്കളായ കെ.പി ഉദയൻ, ഒ.കെ.ആർ മണികണ്ഠൻ, ശശി വാറനാട്ട്, കെ.പി.എ റഷീദ്, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, എം.കെ ബാലകൃഷ്ണൻ, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, പ്രദീപ് കുമാർ, രാമൻ പല്ലത്ത്, ബിന്ദു നാരായണൻ, അരവിന്ദൻ കോങ്ങാട്ടിൽ, സി അനിൽകുമാർ, ഷൈലജ ദേവൻ, സുഷ ബാബു, മേഴ്സി ജോയ്, ഗോപി മനയത്ത്, സി.എസ് സൂരജ്, നിഖിൽ ജി കൃ ഷണൻ എന്നിവർ സംസാരിച്ചു