Header 1 vadesheri (working)

നഗരസഭ കണ്ടിജന്റ് ജീവനക്കാരന് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ കണ്ടിജന്റ് വിഭാഗത്തിൽ നിന്നും നിരവധി വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പി. ശശിധരന് എഐടിയുസി ഗുരുവായൂർ യൂണിറ്റ് യാത്രയയപ്പ് നൽകി. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ വി എസ് രേവതി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഭിലാഷ് വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

buy and sell new

എഐടിയുസി മണ്ഡലം സെക്രട്ടറി പി കെ രാജേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നിർമ്മല കേരളൻ മുഖ്യാതിഥിയായിരുന്നു. കൗൺസിലർ മീന പ്രമോദ്, സുരേഷ് ബാബു, കെ രാജഗോപാൽ എന്നിവർ പ്രസംഗിച്ചു കെ എ ജേക്കബ്ബ്, വി. രുഗ്മിണി, പി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

കോടതി പരസ്യം

ബഹു : ചാവക്കാട് സബ്ബ് കോടതി മുമ്പാകെ

AS 8 / 2019

ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മകൻ അക്ബർ ……………………………………………….അപ്പീൽ അന്യായം

ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മക്കൾ 1 .അബൂബക്കർ 2 .ഷംസുദ്ധീൻ 3 .ഹുസൈൻ ……………………….7,8,9 അപ്പീൽ പ്രതികൾ

മേൽ നമ്പ്രിൽ 7,8,9 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 03.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു . ടി കേസ്സിൽ ആക്ഷേപമുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു

എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് വി. കെ പ്രകാശൻ & സി. രാജഗോപാലൻ ഒപ്പ്