Header 1 vadesheri (working)

മമ്മിയൂരില്‍ ഇല്ലം നിറ ആഘോഷിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷിച്ചു. ക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ നിന്നും നെല്‍കതരിരുകള്‍ മേല്‍ശാന്തി ശ്രീരുദ്രന്‍ നമ്പൂതിരിയും, മറ്റ് ശാന്തിക്കാരും ചേര്‍ന്ന് എഴുന്നെള്ളിച്ച് ക്ഷേത്രത്തിനകത്ത് വാതില്‍ മാടത്തില്‍ വെച്ച് മേല്‍ശാന്തി ലക്ഷീനാരായണ പൂജ നടത്തിയതിയതിന് ശേഷം എല്ലാ ശ്രീകോലിലുകളിലും നിറച്ച ശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം നടത്തി. ചടങ്ങുകള്‍ക്ക് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍, മെമ്പര്‍മാരായ വി.പി.ആനന്ദന്‍, കെ.കെ.ഗോവിന്ദദാസ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.വി.സദാശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കതിരുകള്‍ വാങ്ങുന്നതിനായി ഭക്തജനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു

First Paragraph Rugmini Regency (working)

buy and sell new