Post Header (woking) vadesheri

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കോൺഗ്രസ്സ് ഭവനിൽ മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് ദേശീയ പതാക ഉയർത്തി. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ പ്രവർത്തകർക്ക് ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Ambiswami restaurant

buy and sell new

ചടങ്ങിൽ അരവിന്ദൻ പല്ലത്ത്, എം.കെ ബാലകൃഷ്ണൻ, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, ഷൈലജ ദേവൻ, പ്രിയ രാജേന്ദ്രൻ, ബാബു അണ്ടത്തോട്, പ്രതീഷ് ഓടാട്ട്, ടി.വി കൃഷ്ണദാസ്, എ.കെ.ഷൈമൽ, മേഴ്സി ജോയ്, വി.കെ ജയരാജ്, ഓ.പി ജോൺസൺ, ടി.കെ ഗോപാലകൃഷ്ണൻ, എസ് കെ സന്തോഷ്, ബഷീർ കുന്നിക്കൽ, കെ.യു മുസ്താക് എന്നിവർ പ്രസംഗിച്ചു

Second Paragraph  Rugmini (working)

court add adv em sajan