Header 1 vadesheri (working)

ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേത്രപരിശോധന തിമിരശസ്ത്രക്രിയാ ക്യാമ്പ്

Above Post Pazhidam (working)

ഗുരുവായൂർ :ലയൺസ് ക്ലബ്ബ്‌ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ക്ലബ് പ്രസിഡന്റ്, സി ഡി ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച നടത്തുന്ന ക്യാമ്പ് ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ വി. എസ്. രേവതി ടീച്ചർ ഉദ്ഘാടനം ചെയും.

First Paragraph Rugmini Regency (working)

മാവിൻചുവട് ഗുരുവായൂർ ലയൺസ് ക്ലബ് ഹൗസിൽ രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ചകളിൽ തുടർന്നും ക്യാമ്പ് ഉണ്ടായിരിക്കും.
ശനിയാഴ്ച എസ് എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി മറ്റു ഉന്നതവിദ്യാഭ്യാസരംഗത്ത് ഉയർന്ന വിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്യും. അവതാരക രമ്യാ സനൽ, ഗുരുവായൂരിലെ മാധ്യമപ്രവർത്തകൻ വി പി ഉണ്ണികൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.

buy and sell new

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് സദ്യയും ക്ലബ്ബ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി കെ കെ ജയരാജ്, ട്രഷറർ സി എഫ് വിൻസെന്റ്, സിജെ ഡേവിഡ്, എൻ പ്രഭാകരൻ നായർ, കെബി ഷൈജു, തുടങ്ങിയവർ പങ്കെടുത്തു,

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ

<

O.S. 70/2018

തങ്കമണി ………………………… …………………….അന്യായം .

1 കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീപ് പി ഒ അഞ്ഞൂർ 680523 ,

2 . കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീഷ് പി ഒ അഞ്ഞൂർ 680523

3 , തുശൂർ താലൂക്ക് കൈപ്പറമ്പ് വില്ലേജ് ദേശത്ത് പോന്നൂർ വീട്ടിൽ മുരുകേശൻ ഭാര്യ സുലോചന പി ഒ കൈപ്പറമ്പ് – 680546…………………………….5,7,8പ്രതികൾ

മേൽ നമ്പ്രിൽ 5,7,8 പ്രതികൾക്കുള്ള സമൻസ് വാസ സ്ഥലത്തും , കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പർ കേസ് 01 /10 / 20 19 തിയ്യതിക്ക് വിചാരണക്ക് വെച്ചിട്ടുള്ളതാകുന്നു .ടി കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം ബഹു : കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം കേസ് നിങ്ങളെ കൂടാതെ തീർപ്പ് കൽപ്പിക്കുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് 19/ 09/ 2019 , സി എസ് സുബ്രമണ്യൻ (ഒപ്പ്) അന്യായ ഭാഗം അഡ്വക്കെറ്റ്