Header 1 vadesheri (working)

ഗുരുവായൂർ നഗര സഭയുടെ സമൂഹ നോമ്പുതുറ

Above Post Pazhidam (working)

ഗുരുവായൂർ: നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും സൗഹൃദ സമ്മേളനവും ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ സത്താർ ഹുദവി സന്ദേശം നൽകി. കൗൺസിലർമാരായ എ.പി. ബാബു, ഹബീബ് നാറാണത്ത് എന്നിവർ സംസാരിച്ചു.
……

First Paragraph Rugmini Regency (working)