Header 1 vadesheri (working)

തിരഞ്ഞെടുപ്പ് , സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കുന്നു

Above Post Pazhidam (working)

ഗുരുവായൂര്‍: ലോകസഭ തെരഞ്ഞെടുപ്പിൽ സ്പെഷൽ പൊലീസ് ഓഫിസർമാരായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിമുക്ത ഭടന്മാർ, എൻ.സി.സി കേഡറ്റുകൾ, എൻ.സി.സി വളണ്ടിയർമാർ എന്നിവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവ സഹിതം ടെമ്പിൾ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.

First Paragraph Rugmini Regency (working)