Post Header (woking) vadesheri

ഗുരുവായൂരിൽ എൽ ഡി എഫ് പൊതുയോഗം പന്ന്യൻ രവീന്ദ്രൻ ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ.കേരളത്തിലെ സർക്കാർ കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവിലയും കർഷകർക്ക് സംരക്ഷണവും ഉറപ്പാക്കിയപ്പോൾ കോർപ്പറേറ്റുകൾക്ക് മാത്രം താങ്ങാവുന്നവരുണ് കേന്ദ്ര സർക്കാരും വലതുപക്ഷവുമെന്ന് സിപിഐ കേന്ദ്ര എക്സിക്യൂട്ടീവംഗം
പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി ടി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
കെ വി അബ്ദുൾ ഖാദർ എം എൽ എ, സി സുമേഷ്, അഡ്വ.പി മുഹമ്മദ് ബഷീർ, ജി കെ പ്രകാശ്,വി ടി മായാ മോഹനൻ, കെ എ ജേക്കബ്ബ്, കെ ആർ സൂരജ് എന്നിവർ സംസാരിച്ചു.

Ambiswami restaurant