Post Header (woking) vadesheri

എടക്കഴിയൂർ ആർ പി കിഡ്സിൽ സേവന വാരം സമാപിച്ചു

Above Post Pazhidam (working)

ചാവക്കാട്: എടക്കഴിയൂർ ആർ പി കിഡ്സ്‌ ആന്റ് ആർപീസ് ജൂനിയർ സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന മൂന്ന് ദിവസം നീണ്ടു നിന്ന സേവന വാരത്തിനു ഇന്ന് സമാപനം കുറിച്ചു.

Ambiswami restaurant

രക്ഷിതാക്കളും, അധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് തുണികൾ കൊണ്ടുള്ള സഞ്ചികൾ ഉണ്ടാക്കി പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെയും, ഗാന്ധിജിയുടെ സ്മരണ ഉണർത്തുന്ന സ്വയം തൊഴിലിന്റെയും ഭാഗമായി മാറി .

കൂടാതെ ഈ സഞ്ചികൾ ആവശ്യക്കാർക്ക് നൽകി പാവപ്പെട്ടവരെ സഹായിക്കാനായി ചാരിറ്റി ഫണ്ടിലേക്ക് തുക സ്വരൂപിച്ചു.

Second Paragraph  Rugmini (working)