
Browsing Category
News
സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ല.
തൃശൂർ : ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിന് എതിരായ സിപിഎമ്മിന്റെ ഹർജി കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ!-->…
ചാവക്കാട് – ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം
ചാവക്കാട് : രണ്ടുദിവസങ്ങളിലായി നടക്കുന്ന ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം എം പി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു മണത്തല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു .!-->…
തിരുവെങ്കിടാചലപതി ക്ഷേത്രോത്സവം ഞായറാഴ്ച കൊടിയേറും
ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച കൊടിയേറുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അന്ന് രാവിലെ ബ്രഹ്‌മകലശാഭിഷേകം നടക്കും .വെള്ളിയാഴ്ച മഹാഗണപതി ഹോമം, ആചാര്യവരണം എന്നിവയോടെ ചടങ്ങുകള്‍!-->…
കെ.എച്ച്. ആർ.എ ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു.
ഗുരുവായൂർ: മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്തിനെതിരെ നടത്തുന്ന ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി "ജീവിതമാണ് ലഹരി " എന്ന സന്ദേശം നൽകിക്കൊണ്ട് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) അംഗങ്ങളുടെ സ്ഥാപനങ്ങളിൽ!-->…
പ്രേമാനന്ദകൃഷ്ണന്‍ ഇനി തിരൂർ ഡി.വൈ.എസ്.പി
ഗുരുവായൂർ : ഗുരുവായൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ സി. പ്രേമാനന്ദകൃഷ്ണന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം. തിരൂര്‍ ഡിവൈ.എസ്.പിയായാണ് ആദ്യ നിയമനം. വെള്ളിയാഴ്ച ചുമതലയേല്‍ക്കും. നേരത്തെ ഗുരുവായൂര്‍ എസ്.ഐ ആയും ടെമ്പിള്‍ സി.ഐ ആയും ഇദ്ദേഹം!-->…
ഹോട്ടലില്‍ അനാശാസ്യം; 11 യുവതികള്‍ പിടിയില്‍.
കൊച്ചി: വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം!-->…
പുരാതന നായർ കൂട്ടായ്മയുടെ കുടുംബ സംഗമം.
ഗുരുവായൂർ : ക്ഷേത്ര പാരമ്പര്യ- പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും സമാദരണ സദസും നടന്നു .ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. സ്വാമി സന്മയാനന്ദ!-->…
യാത്രാ മധ്യേബസ് നിർത്തി നമസ്കാരം,ഡ്രൈവറെ സസ്‌പെന്റ് ചെയ്ത് കർണാടക
ബംഗളൂരു : യാത്രാ മധ്യേ നിസ്കരിക്കാൻ വേണ്ടി വാഹനം നിർത്തി യാത്ര വൈകിപ്പിച്ചെന്ന് ആരോപിച്ചുള്ള വീഡിയോ പുറത്തുവന്നതിനെ തുടർന്ന് കർണാടക സർക്കാർ ബസ് ഡ്രൈവർ കം കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. ഏപ്രിൽ 29 ന് ഹുബ്ബള്ളിയിൽ നിന്ന് ഹാവേരിയിലേക്കുള്ള ഒരു!-->…
ഒളിവ് ജീവിതം മടത്തു , സുകാന്തിന്റെ മാതാപിതാക്കൾ പോലിസിന് മുന്നിൽ ഹാജരായി
ചാവക്കാട്: ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായി ഒളിവിൽ കഴിയുന്ന സുകാന്ത് സുരേഷിന്റെ അച്ഛനും അമ്മയും ചാവക്കാട് പൊലിസ് സ്റ്റേഷനിൽ ഹാജരായി. എടപ്പാൾ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഹാജരായത്. നിലവിലെ കേസിൽ ഇരുവരും!-->…
ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 26.19 ലക്ഷം രൂപയുടെ ലോക്കറ്റുകൾ
ഗുരുവായൂർ: അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 26,19,300 രൂപയുടെ സ്വർണ ലോക്കറ്റുകൾ. 10 ഗ്രാമിൻ്റെ ആറ്, അഞ്ച് ഗ്രാമിൻ്റെ 16, മൂന്ന് ഗ്രാമിൻ്റെ 19, രണ്ട് ഗ്രാമിൻ്റെ 43 ലോക്കറ്റുകളാണ് വിറ്റു പോയത്. ഗുരുവായൂരിൽ 153 വിവാഹങ്ങൾ ആണ്!-->…