
Browsing Category
News
ആനത്താവളത്തില്‍ വനംവകുപ്പ് വിജിലന്‍സ് പരിശോധന
ഗുരുവായൂര്‍: . ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം വനംവകുപ്പിന്റെ വിജിലന്‍സ് സംഘം ആനത്താവളത്തിലെത്തി. ആനത്താവളം ശോച്യാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകയായ സംഗീത അയ്യര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം ആനകോട്ടയില്‍!-->…
കൊച്ചി കടലിൽ ചരക്കുകപ്പൽ മറിഞ്ഞു
കൊച്ചി: അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞ് അപകടം. കപ്പലിൽ നിന്നു കണ്ടെയ്നറുകൾ കടലിൽ വീണു. അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകൾ കടലിൽ ഒഴുകുന്നതായാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിക്കു പോയ എംഎസ്സി് ELSA 3 എന്ന കപ്പലാണ്!-->…
ഗുരുവായൂരിലെ ആനകളെ ഉത്സവങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നുണ്ടോ? ഹൈക്കോടതി
ഗുരുവായൂർ : പുന്നത്തൂർ കോട്ടയിലെ ആനകളെ ക്ഷേത്ര ചടങ്ങുകൾക്കല്ലാതെ മറ്റെന്തെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ക്ഷേത്രോത്സവങ്ങൾക്ക് പുറമെ പള്ളി പെരുന്നാളിനും പൊതു ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും മറ്റും!-->…
ദേശീയപാത മണത്തലയിൽ വിള്ളൽ, പരിശോധന റിപ്പോർട്ട് കൈമാറി
ചാവക്കാട് : ദേശീയപാത 66ൽ മണത്തല ഭാഗത്ത് നിർമാണത്തിലിരുന്ന ഫ്ലെെ ഓവറിൻ്റെ അപ്രോച്ച് ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത് പരിശോധിക്കുന്നതിനായി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ട് ദേശീയപാത അധികൃതർക്ക് കൈമാറി.
!-->!-->!-->…
തൃശൂർ നഗരത്തിൽ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേൽക്കൂര വീണു
തൃശൂർ : തൃശൂർ നഗര ത്തിൽ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേൽക്കൂര വീണു. മുനിസിപ്പല്‍ ഓഫിസ് റോഡിലെ നാല് നിലയുള്ള കെട്ടിടത്തിനു മുകളില്നിന്നാണ് മേല്ക്കൂര റോഡിലേക്ക് വീണത്. കോര്പ്റേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.റോഡില്‍ വാഹനങ്ങള്‍!-->…
ഗോശാല ഭക്തർക്ക് തുറന്ന് കൊടുക്കണം: മഹിളാ കോൺഗ്രസ്സ്
ഗുരുവായൂർ: ഗുരുവായൂർ കിഴക്കെനടയിൽ ദേവസ്വത്തിന്റെ, ഉൽഘാടനം കഴിഞ്ഞ ഗോശാല യിൽ ഭക്തർക്ക് സന്ദർശത്തിനായി എത്രയും വേഗം തുറന്ന് കൊടുക്കണമെന്ന് ഗുരുവായൂർമണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റിദേവസ്വം മാനേജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ദേവസ്വം!-->…
ഡോ: ഡി.എം.വാസുദേവന് പൗരാവലിയുടെ ആദരം
ഗുരുവായൂർ: ശതാഭിഷേക നിറവിൽ നിൽക്കുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മുൻ പ്രിൻസിപ്പൾ ഡോ: ഡി.എം.വാസുദേവനെ പൈതൃകം ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 25 ന് രുഗ്മിണി റീജൻസിയിൽ!-->…
സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരം ഗുരുവായൂരിൽ.
ഗുരുവായൂർ : സി.ടി. ലോനപ്പൻ ഗുരുക്കൾ അനുസ്മരണവും സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരവും നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കളരിപ്പയറ്റിന്റെ ചരിത്രം,കളരി വർത്തമാനകാല സംഭവങ്ങൾ, കളരി ആയുധങ്ങൾ എന്നി വയെ!-->…
ഗുരുവായൂരിൽ എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം തൈവളപ്പില്‍ സനീഷിനെയാണ് (42) അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.
ജില്ല ലഹരി വിരുദ്ധ സ്‌കാഡിന്റെ!-->!-->!-->…
പെരുന്തട്ട ശിവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും , ദ്രവ്യകലശവും 25 മുതൽ
ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും , ദ്രവ്യകലശവും 25, 26, 27 തിയ്യതികളിൽ വിവിധപരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. . ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ!-->…