
Browsing Category
News
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസം : വി ഡി സതീശൻ
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല എന്നതാണ് സിപിഎമ്മിന്‍റെ സമീപനം. സിപിഎം യുഡിഎഫ്!-->…
ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു.
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പ ദാസനായ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നടന്നു. ഇന്നു രാവിലെ ഒമ്പതേമുക്കാലോടെയായിരുന്നു ചടങ്ങ്. ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗുരുവായൂർ!-->…
അമല മെഡ്‌എക്സ് കാണാൻ വൻതിരക്ക്
തൃശൂർ : അമല മെഡിക്കൽ കോളേജിൽ നടന്നു വരുന്ന മെഡ്‌എക്സ് കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്നും പൊതുജനങ്ങൾകുടുംബ സമേതം എത്തി തുടങ്ങി.
മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കൈകൊണ്ടു തൊട്ടറിയാൻ പറ്റുന്ന തരത്തിലാണ് അനാട്ടമി വിഭാഗം!-->!-->!-->!-->!-->…
തൃശ്ശൂർ ജില്ലയിൽ സിപിഎം- ബിജെപി അന്തർധാര : ടി എൻ പ്രതാപൻ
ചാവക്കാട് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ സിപിഎം- ബിജെപി അന്തർധാര ഉണ്ടാക്കിയതായി എഐസിസി ജനറൽ സെക്രട്ടറി ടി എൻ പ്രതാപൻ ആരോപിച്ചു
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കടപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ!-->!-->!-->!-->!-->…
ഗുരുവായൂർ കേശവൻ പ്രതിമാ സമർപ്പണം ഞായറാഴ്ച
ഗുരുവായൂര്‍: ക്ഷേത്ര നടയില്‍ തലയെടുപ്പോടെയുള്ള ഗുരുവായൂര്‍ കേശവന്റെ പ്രതിമയുടെ ഉത്ഘാടനം ഞായറാഴ്ച ദേവസ്വം ചെയർ മാൻ ഡോ വിജയൻ നിർവഹിക്കുമെന്ന് ശില്പി എളവള്ളി നന്ദൻ വാർത്ത സമ്മേളനത്തി ൽ അറിയിച്ചു . ഗുരുവായൂര്‍ കേശവന്റെ അതേ ആകാരത്തിലും!-->…
ചെമ്പൈ സംഗീതോത്സവം, ഇത് വരെ സംഗീതാർച്ചന നടത്തിയത് 980 പേർ
ഗുരുവായൂർ : ചെമ്പൈ സംഗീതോല്സവത്തിൽ വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ യു പി രാജു , യു നാഗമണിയും മക്കളും ചേർന്ന് അവതരിപ്പിച്ച മാൻഡൊലിൻ കച്ചേരി ആസ്വാദകർക്ക് നാദ വിസ്മയമൊരു ക്കി .ദീക്ഷിതർ ഹിന്ദോള രാഗത്തിൽ ഒരുക്കിയിട്ടുള്ള " ഗോവർദ്ധന ഗിരീശം "!-->…
സ്ത്രീകൾക്ക് നേരെ ലൈംഗീകാതിക്രമണം, കണ്ടാണശ്ശേരി സ്വദേശി അറസ്റ്റിൽ
ഗുരുവായൂര്‍: ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചൊവല്ലൂര്‍ കണ്ടാണശ്ശേരി ഭാഗങ്ങളില്‍ സ്ത്രീകളെ നിരന്തരം ശല്യം ചെയ്യുകയും, ലൈംഗികാതിക്രമത്തിന് ഇരാക്കുകയും ചെയ്ത പ്രതിയെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചൊവല്ലൂര്‍ കണ്ടാണശ്ശേരി സ്വദേശി!-->…
ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി
പത്തനംതിട്ട : ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങളെടുത്തിരിക്കുന്നത്. പൊലീസ്!-->…
ചെമ്പൈ, “സരസ്വതി വീണ” വാദനം ശ്രദ്ധേയമായി.
ഗുരുവായൂർ : ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തോടനുബന്ധിച്ചു വെള്ളിയാഴ്ച വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ നിർമ്മല രാജശേഖരൻ അവതരിപ്പിച്ച സരസ്വതി വീണ കച്ചേരി ശ്രദ്ധേയയായി വയല രാജേന്ദ്രൻ വയലിനിലുംമുരുക ഭൂപതി മൃഡാനഗത്തിലും കുറിച്ചിത്താനം അനന്ത!-->…
ദുബൈ എയർഷോക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണു
ദുബൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം!-->…