
Browsing Category
News
ഭഗവതിക്ക് താലപ്പൊലി, നാളെ ക്ഷേത്രം നേരത്തെ അടക്കും.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം നാളെ (ഫെബ്രുവരി ഏഴ്, വെള്ളിയാഴ്ച) നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും!-->…
പൂന്താന ദിനാഘോഷം കാവ്യോച്ചാരണ മത്സരം ശനിയാഴ്‌ച
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യോച്ചാരണ മത്സരങ്ങൾ ഫെബ്രുവരി 8 ശനിയാഴ്ച നടക്കും.ദേവസ്വം കുറൂരമ്മ ഹാളിലാകും മത്സരങ്ങൾ നടക്കുക. ദേവസ്വം പ്രസിദ്ധീകരണമായ "പൂന്താന സർവ്വസ്വം' ആധാരമാക്കിയാണ് മത്സരം!-->…
തായ്‌ലാന്റില്‍ മരണപ്പെട്ട ചാവക്കാട് സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും.
ചാവക്കാട് : കഴിഞ്ഞ ദിവസം തായ്‌ലാന്റില്‍ വെച്ച് മരണപ്പെട്ട ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി സ്വദേശി നാലകത്ത് മുഹമ്മദലി മകന്‍ നിഷാദിന്റെ 39 മൃതദേഹം ഔദോഗിക നടപടി ക്രമങ്ങള്‍ക്ക് ശേഷം നാളെ വ്യാഴാഴ്ച നാട്ടിലെത്തും. പുലര്‍ച്ചെ തായ് എയര്‍വേസ്!-->…
ഇൻഷുറൻസ് തുക നിഷേധിച്ചു,ക്ളെയിം സംഖ്യയും നഷ്ടവും ചിലവും നൽകുവാൻ വിധി.
തൃശൂർ: ഇൻഷുറൻസ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുതുവറയിലുള്ള ചാലക്കൽ വീട്ടിൽ സി.വി.വിൻസൻ്റ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ കലൂരിലുള്ള ആദിത്യ ബിർല ഹെൽത്തു് ഇൻഷുറൻസ് കമ്പനി ലിമിററഡിൻ്റെ!-->…
ആള്‍ കേരള ഇന്റര്‍ ബാര്‍ അസോസിയേഷന്‍ സെവന്‍സ് ഫുട്‌ബോള്‍ മേള 8 ന്.
ചാവക്കാട് : കാസ്‌കയുടെ നേത്യത്വത്തില്‍ ആള്‍ കേരള ഇന്റര്‍ ബാര്‍ അസോസിയേഷന്‍ സെവന്‍സ് ഫുട്‌ബോള്‍ മേള ഫെബ്രുവരി 8 ന് ശനിയാഴ്ച നടക്കുമെന്ന്കാസ്‌ക ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .ചാവക്കാട് കോടതിയുമായി ബന്ധപ്പെട്ടു!-->…
ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ആൺകുട്ടികൾക്കും പ്രവേശനം
ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ആണ്കുട്ടികൾക്കും പ്രവേശനം നൽകുന്ന കാര്യത്തിൽ അടുത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്നു പ്രിന്‍സിപ്പാള്‍ സിസ്റ്റർ ഡോ. ജെ. ബിന്‍സി വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ!-->…
ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി
ഗുരുവായൂർ : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ചിത്രമായ 'ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം വെങ്കിടങ്ങിൽ ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം!-->…
വ്യാജ രേഖയിൽ ജോലി , അനൂപിന് സംരക്ഷണ കവചമൊരുക്കി ഗുരുവായൂർ ദേവസ്വം
ഗുരുവായൂര്‍: വ്യാജ സർട്ടിഫിക്കറ്റ് നൽകി ഗുരുവായൂര്‍ ദേവസ്വത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി സ്ഥിരനിയമനം നേടിയ യുവാവിനെ സര്‍വ്വീസില്‍നിന്നും പിരിച്ചു വിടാനും നിയമ നടപടി സ്വീകരിക്കാനും തയ്യാറാകാതെ ഗുരുവായൂർ ദേവസ്വം . തൃശൂര്‍ കോലഴി!-->…
കിടപ്പുമുറിയിലേക്ക് രാത്രി ഒളിഞ്ഞു നോട്ടം, തിരുവത്ര സ്വദേശിക്ക് തടവും പിഴയും
ചാവക്കാട് : യുവ ദമ്പതികളുടെ കിടപ്പുമുറിയിലേക്ക് രാത്രി ഒളിഞ്ഞു നോക്കിയ കേസിൽ പ്രതിക്ക് മൂന്നര വർഷം തടവും 16,000 രൂപ പിഴയടയ്ക്കാനും വിധി. ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം ആലുങ്ങൽ വീട്ടിൽ അനിലനെതിരെ തൃശൂർ എസ് സി, എസ്ടി സ്പെഷ്യൽ കോടതി ജഡ്ജ്!-->…
എളവള്ളിയിൽ ആന ഇടഞ്ഞു , കുത്തേറ്റ് ഒരാൾ മരിച്ചു, പാപ്പാനും കുത്തേറ്റു
ഗുരുവായൂർ : ഉത്സവത്തിന് കൊണ്ടുവന്ന ആന കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി വിരണ്ടോടി. ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദൻ(40) ആണ് മരിച്ചത്. എളവള്ളിചിറ്റാട്ടുകര പൈങ്കിണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന!-->…