
Browsing Category
News
ശരീര സൗന്ദര്യ മത്സരം, ശ്രീകൃഷ്ണ ചാമ്പ്യൻമാർ
ഗുരുവായൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ശരീരസൗന്ദര്യമത്സരത്തിൽ ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻമാർ…ഫെബ്രുവരി 18 ന് ശ്രീകൃഷ്ണ കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി മത്സരത്തിന് Mr. വേൾഡ് Mr. യൂണിവേഴ്സ് ശ്രീ!-->…
മൂന്നു ലക്ഷം സംരംഭങ്ങളുടെ പൂര്ണപട്ടിക സര്ക്കാര് പുറത്തുവിടണം : വിഡി സതീശന്‍
കൊച്ചി: മൂന്നു വര്ഷം കൊണ്ട് തുടങ്ങിയ 3 ലക്ഷം സംരംഭങ്ങളുടെ പൂര്ണപട്ടിക സര്ക്കാര് പുറത്തുവിടണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ ലോണെടുത്ത് തുടങ്ങിയ സംരംഭങ്ങളുടെ പേരില്‍ മേനി നടിക്കുന്നത് അപഹാസ്യമാണ്.!-->…
ആർ.സി ബുക്കുകൾ, പൗര സമിതി ആർ.ടി.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി
ഗുരുവായൂർ : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന ആയിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് ഉടനടി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് താലൂക്ക് പൗര സമിതിയുടെ നേത്രത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
!-->!-->…
എം. ജയചന്ദ്രനെ ദൃശ്യ ഗുരുവായൂർ ആദരിച്ചു.
ഗുരുവായൂർ : മലയാള ഗാന ചലച്ചിത്ര രംഗത്ത് മുപ്പത് വർഷം പൂർത്തികരിച്ച ഗാനരചയിതാവും, സംഗീത സംവിധായകനും , ഗായകനുമായ എം. ജയചന്ദ്രനെ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽആദരിച്ചു . ചടങ്ങിൽ എം. ജയചന്ദ്രനെ പ്രസിഡണ്ട് കെ.കെ ഗോവിന്ദ ദാസ് പൊന്നാട!-->…
ലൈസൻസ് നടപടികളിലും, കെട്ടിട നിർമാണ ചട്ടങ്ങളിലും മാറ്റം വരും : മന്ത്രി എം ബി രാജേഷ്
ഗുരുവായൂർ : ലൈസൻസ് നടപടികളിലും ,. കെട്ടിട നിർമാണ ചട്ടങ്ങളിലും മാറ്റം വരുമെന്ന് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു . സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. സംസ്ഥാന തദ്ദേശ ദിനാഘോഷം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത്!-->…
ഉപയോഗിക്കാത്ത സിലിണ്ടർ പൊട്ടിത്തെറിച്ചു,ഐ ഒ സി 2.10 ലക്ഷം നഷ്ടം നൽകണം
തൃശൂർ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശ്ശൂർ മറ്റം തലക്കോട്ടൂർ വീട്ടിൽ ടി.എം.ലോറൻസ് ഫയൽ ചെയ്ത ഹർജിയിലാണ് കോഴിക്കോടുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ചീഫ്!-->…
യുവാവിനെ തട്ടി കൊണ്ടുപോയി തടങ്കലിൽ വെച്ച് മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ചാവക്കാട്: സ്വർണ്ണം കസ്റ്റംസിനെ കൊണ്ട് പിടിപ്പിച്ചു എന്നാരോപിച്ച് യുവാവിനെ കൊണ്ടുപോയി തടങ്കലിൽ വെച്ച് മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . അകലാട് തെക്കിനിയത്ത് വാകയിൽ അബ്ദുൽ ജലീൽ മകൻ മുഹമ്മദ് അസ്ഹറുദ്ധീനെ (35) യാണ് ചാവക്കാട് പോലീസ് അറസ്റ്റു!-->…
പ്രവാസി സിന്റിക്കേറ്റ് തട്ടിപ്പ് , ഒരു പ്രതി പിടിയിൽ
ചാവക്കാട് : പ്രവാസി സിന്റിക്കേറ്റ് ഗോൾഡ് ലോൺ & മണി ട്രാൻസ്ഫർ തട്ടിപ്പു കേസിലെ ഒരു പ്രതി പിടിയിൽ തൃശൂർ വാളമുക്ക് കുറുവത്ത് വീട്ടിൽ തട്ടിൽ പുരുഷോത്തമൻ മകൾ ബേബി 65 യെ യാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വിവിയുടെ നേതൃത്വത്തിൽ!-->…
ശരത് ലാൽ,കൃപേഷ് അനുസ്‌മരണം നടത്തി.
ഗുരുവായൂർ : സിപിഎം കാപാലികരാൽ അരുംകൊല ചെയ്ത ശരത് ലാൽ,കൃപേഷ് അനുസ്‌മരണം നടത്തി.യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി സി.എസ്.സൂരജ് ഉദ്ഘാടനം!-->…
ജ്യോതിഷപഠനകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി
ഗുരുവായൂർ : ദേവസ്വം ജ്യോതിഷ പഠനകേന്ദ്രത്തിൽ നിന്നും വിജയകരമായി പ0നം പൂർത്തീകരിച്ച മൂന്നാം ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി.
ക്ഷേത്രം വടക്കേ നടയിലെ ദേവസ്വം വേദ- സംസ്കാര പ0ന!-->!-->!-->…