
Browsing Category
News
ഗുരുവായൂരിലെ പുതിയ വെങ്കല ഗരുഡശില്പം സമർപ്പിച്ചു.
ഗുരുവായൂർ : കിഴക്കേ നടയിലെ നവീകരിച്ച മഞ്ചുളാൽത്തറയും പുതിയ വെങ്കല ഗരുഡശില്പവും ഭക്തർക്ക് സമർപ്പിച്ചു.ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങൾക്ക് പുതിയ മഞ്ചുളാൽത്തറയും ഗരുഡശില്ലവും ഭക്ത്യാനന്ദമേകും.മഞ്ചുളാൽത്തറ നവീകരിച്ച് പുതിയ വെങ്കല!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ചലി
ഗുരുവായൂർ : അഞ്ചാം ഓർമ്മ ദിനത്തിൽ ഗജരത്നം ഗുരുവായൂർ പത്മനാഭന് ദേവസ്വത്തിൻ്റെ സ്മരണാഞ്ചലി. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ അഞ്ചാം അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു.
രാവിലെ 8 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം!-->!-->!-->…
ആൺകുട്ടിയെ പീഢിപ്പിച്ച പ്രതിക്ക് 13 വർഷം കഠിന തടവും, 1.5 ലക്ഷം പിഴയും
ചാവക്കാട് : ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 9 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നൽകാനും കോടതി!-->…
2.8 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ
ചാവക്കാട് : വിൽപനക്കായി കൊണ്ട് വന്ന 2.8 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. എടക്കഴിയൂർ പുന്നയൂർ പഞ്ചായത്ത് ഗ്രൌണ്ടിനടുത്ത് വിൽപനക്കായി കൊണ്ടുവന്ന 2.8 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പ്രതാപ് ബെഹറയെയാണ് ഗുരുവായൂർ എസിപി സിനോജ് ടി.എസിന്റെ!-->…
കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സംവീധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നു: സന്ദീപ് വാര്യർ
ഗുരുവായൂർ : രാഷ്ട്രീയ പക്വതയാർജ്ജിച്ച ഈ കാലഘട്ടത്തിലും കൊലകത്തിയുമായി എതിരാളികളെ കൊലപ്പെടുത്താൻ പറഞ്ഞയക്കുന്നതിൽ സി.പി.എമ്മിന് ഒരു മടിയുമില്ലെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സംവീധാനത്തെ!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം ശനിയാഴ്ച
ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ ദേവസ്വം പത്മനാഭൻ ഓർമ്മയായിട്ട് അഞ്ചു വർഷം. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ അഞ്ചാം അനുസ്മരണ ദിനം നാളെ (മാർച്ച് ഒന്ന് ) ശനിയാഴ്ച സമുചിതമായി ആചരിക്കും. രാവിലെ 8 മണിക്ക് ശ്രീവത്സം അതിഥിമന്ദിര!-->…
ശിവപത്മം പുരസ്‌കാരം പുനലൂർ സോമരാജന്
ഗുരുവായൂർ : ഗുരുവായൂർ നായർ സമാജം കുറൂരമ്മ ദിനത്തിൽ നൽകുന്ന “ശിവപത്മം പുരസ്ക്‌കാരം" പ്രശസ്‌ത ജീവകാരുണ്യ പ്രവർത്തകനും, ആയിരത്തിഅഞ്ഞൂറോളം അശരണരുടെ അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിൻ്റെ ജീവനാഡിയുമായ പുനലൂർ സോമരാജന്.
ജസ്റ്റിസ്.!-->!-->!-->…
മേൽപ്പാലത്തിൽ വാഴ വെച്ചും , മെഴുകുതിരി തെളിയിച്ചും യൂത്ത് കോൺഗ്രസ്സ് സമരം
ഗുരുവായൂർ : റെയിൽവെ മേൽപ്പാലത്തിലെ കാൽനട പാതയിൽ രൂപം കൊണ്ട കുഴിയിൽ വാഴ വെച്ചും , തെരുവ് വിളക്കുകൾ കണ്ണടക്കുന്നതിനെതിരെ മെഴുക് തിരികൾ തെളിയിച്ചും മേൽപ്പാല പരിസരത്ത് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ!-->…
ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു.
തൃശൂർ : വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് വിധിപ്രകാരം സംഖ്യ നൽകിയ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി!-->…
ആശാവർക്കർ സമരം,സർക്കാർ സർക്കുലർ കത്തിച്ച് കോൺഗ്രസ്സ്
ഗുരുവായൂർ : ജീവിയ്ക്കാൻ സമരം ചെയ്യുന്ന ആശാവർക്കർമാരെഭീക്ഷണിപ്പെടുത്തി സംസ്ഥാന സർക്കാർ നൽകിയ സർക്കുലർ ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ ജനമദ്ധ്യത്തിൽ കത്തിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരാഗ്നി നടത്തി - മണ്ഡലം കോൺഗ്രസ്സ്!-->…