
Browsing Category
News
യുവാവിനെ മർദിച്ച നാലംഗ സംഘം അറസ്റ്റിൽ
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അഞ്ചങ്ങാടി കാവുങ്ങൽ വീട്ടിൽ സാലിഹ് (22), തൊട്ടാപ്പ് താവേറ്റിൽ മൃദുൽരാജ് (22), ഇരട്ടപ്പുഴ ചക്കര വീട്ടിൽ മുഹമ്മദ് ഉവൈസ്!-->…
ഗുരുവായൂരിൽ സഹസ്രകലശ ചടങ്ങുകള്‍ തുടങ്ങി
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ തുടങ്ങി. ദീപാരാധനക്ക് ശേഷം ആചാര്യവരണത്തോടെയാണ് കലശചടങ്ങുകള്‍ തുടങ്ങിയത്. ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കൂറയും!-->…
യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു, അഞ്ചംഗ സംഘം അറസ്റ്റിൽ
തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാർപ്പിച്ച സംഭവത്തില്‍ രണ്ട് യുവതികൾ ഉളപ്പടെ അഞ്ചംഗ സംഘം അറസ്റ്റിൽ. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപകുമാര്‍ , കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി. ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന്‍!-->…
ഗുരുവായൂരിലെ കുചേല പ്രതിമ പുനഃസ്ഥാപിക്കണമെന്ന്.
ഗുരുവായൂർ : ഗുരുവായൂർ മഞ്ജുളാൽത്തറയിലുണ്ടായിരുന്ന ഭക്തർ തൊട്ട് പോലും തൊഴുതിരുന്ന" കുചേല പ്രതിമ" പുനസ്ഥാപിയ്ക്കണമെന്ന് തിരുവെങ്കിടം പാനയോഗം കലാകാര പ്രവർത്തകയോഗംആവശ്യപ്പെട്ടു.. ഗുരുവായൂർമുരളി ഗീതത്തിൽ പാനയോഗം സെക്രട്ടറി ഗുരുവായൂർ!-->…
കലാചരിത്രാധ്യാപക താൽക്കാലിക നിയമനം
ഗുരുവായൂർ : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ ഒഴിവുള്ള ഒരു കലാചരിത്രാധ്യാപകൻ (വിസിറ്റിംഗ്) തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് മാർച്ച് 5 ന് രാവിലെ 10.30 ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും.!-->…
ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് .
ഗുരുവായൂർ : ദേവസ്വം എംപ്ലോയീസ്ഒർഗനൈസേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. 35 വർഷത്തെ സേവനം പൂർത്തീകരിച്ച് നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിന്നും വിരമിക്കുന്ന കെ.ഡി.സുമന,27 വർഷത്തെ സേവനം പൂർത്തീകരിച്ച് ക്ഷേത്രം പാചക പ്രവർത്തിയിൽ നിന്നും!-->…
ഗുരുവായൂർ ശ്രീകോവിലിലെ ചുമർചിത്രങ്ങൾ പുതുശോഭയിൽ.
ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന പാരമ്പര്യ ചുമർചിത്രങ്ങൾ പുതുശോഭയിൽ. തനിമയും ശൈലിയും സൗന്ദര്യവും നിലനിർത്തി നവീകരിച്ചശ്രീകോവിൽ ചുമർചിത്രങ്ങളുടെ സമർപ്പണം നടന്നു.
ഗുരുവായൂർ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ!-->!-->!-->…
ഗുരുവായൂർ ഉത്സവം , കലശ ചടങ്ങുകൾ നാളെ ആചാര്യവരണത്തോടെ തുടങ്ങും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉ ത്സവത്തോടനുബന്ധിച്ചുള്ള കലശചടങ്ങുകള്‍ നാളെ (ഞായര്‍) മുതല്‍ ആരംഭിയ്ക്കും. കലശചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ വ്യത്യസ്ഥ സമയങ്ങളില്‍ ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടായിരിയ്ക്കുമെന്ന് ദേവസ്വം അറിയിച്ചു.!-->…
ഗുരുവായൂർ ദേവസ്വം പൂന്താനദിനാഘോഷം മാർച്ച് 3ന്
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഭക്തശ്രേഷ്ഠനായിരുന്ന പൂന്താനത്തിൻ്റെ അനശ്വര സ്മരണക്കായി ഗുരുവായൂർ ദേവസ്വം നടത്തി വരുന്ന പൂന്താന ദിനാഘോഷം മാർച്ച് 3 തിങ്കളാഴ്ച നടക്കും. കുംഭമാസത്തിലെ അശ്വതി നക്ഷത്ര ദിവസമാണ് ഗുരുവായൂർ ദേവസ്വം പൂന്താനംദിനമായി!-->…
എം.എസ്.എസ് റംസാൻ കിറ്റ് വിതരണം ചെയ്തു.
ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റി നടത്തിയ നിർധന രോഗികൾക്കുള്ള റംസാൻ കിറ്റ്, മരുന്ന്, പെൻഷൻ, വിതരണത്തിൻ്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത് നിർവ്വഹിച്ചു.
പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത!-->!-->!-->…