
Browsing Category
News
വധ ശ്രമകേസിൽ യുവാവ് അറസ്റ്റിൽ
ചാവക്കാട് : കടപ്പുറം ഫോക്കസ് സ്കൂൾ പരിസരത്ത് വെച്ച് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മൽ (28) നെ ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമൽ വിവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.!-->…
യു ഡി എഫ് രാപ്പകൽ സമരം.
ഗുരുവായൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിലും പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും, ഗുരുവായൂർ നഗരസഭ ദുർഭരണത്തിനുമെതിരെ പ്രതിഷേധിച്ച് യു ഡി എഫ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു വെള്ളിയാഴ്ച!-->…
ജനു ഗുരുവായൂര്‍ അനുസ്മരണ സദസ്സ്
ഗുരുവായൂര്‍: മാതൃഭൂമിയുടെ മുന്‍ ലേഖകനും ഗുരുവായൂരിലെ നിറ സാന്നിധ്യവുമായിരുന്ന ജനു ഗുരുവായൂരിന്റെ ഒന്നാം വാര്‍ഷിക സ്മൃതി സദസ്സ് നടത്തി. അദ്ദേഹത്തിന്റെ കുടുംബവുമായി സഹകരിച്ച് ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരാണ് അനുസ്മരണം സംഘടിപ്പിച്ചത്.!-->…
സ്രാമ്പിക്കൽ ഭഗവതി ക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠയും മഹോത്സവവും.
ഗുരുവായൂർ: സ്രാമ്പിക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും മഹോത്സവവും ഏപ്രിൽ 5 മുതൽ 11 വരെ വിപുലമായി പരിപാടികളോടെ. നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.താന്ത്രിക കർമ്മങ്ങൾക്ക് തന്ത്രിവടക്കേടത്ത് താമരപ്പിള്ളി ശ്രീജിത്ത്!-->…
ഇ.ഡി.പരിശോധന പൂര്‍ത്തിയായി, ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു.
കോഴിക്കോട്: കോഴിക്കോട് ഗോകുലം ഗ്രൂപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂര്‍ത്തിയായി. കോഴിക്കോട്ടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം!-->…
“സ്വരാജ് ട്രോഫി ലഭിച്ചതാണ്” , മാലിന്യത്തെ കുറിച്ച് ചർച്ച പാടില്ല
ഗുരുവായൂർ : നഗരസഭയുടെ ഇന്ദിര ഗാന്ധി ടൗൺഹാളിനു സമീപത്ത് മാലിന്യം കൂട്ടിയിട്ട സംഭവത്തിൽ ചർച്ചക്ക് അവസരം നൽകിയില്ലെന്ന് ആരോപിച്ച് കൗൺസിലിൽ യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്നു.. കെ പി എ റഷീദ് ആണ് മാലിന്യപ്രശ്‌നം കൗൺസിലിൽ!-->…
മാസപ്പടി കേസ് : വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.
തിരുവനന്തപുരം: സിഎംആർ എൽ -എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയത്. ഇടപാടുമായി ബന്ധപ്പെട്ട്!-->…
ഭണ്ഡാര തീപ്പിടുത്തം, ഉന്നതതല അന്വേഷണം വേണം : കോൺഗ്രസ്സ്
ഗുരുവായൂർ : ദർശനത്തിനായി ദിനംപ്രതി പതിനായിര ക്കണക്കിന് ഭക്തജനങ്ങൾ വന്ന് ചേരുന്ന ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ കഴിഞ്ഞ ദിവസമുണ്ടായ ഭണ്ഡാര തീപ്പിടുത്തത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു , സുരക്ഷാവീഴ്ച്ച!-->…
പക്ഷികൾക്കായി’ജീവജലത്തിന് ഒരു മൺപാത്രം.
ഗുരുവായൂർ : വേനല്‍ചൂടിൽ ജീവജലത്തിനായി അലയുന്നപക്ഷികള്‍ക്ക് കുടിവെള്ളം പകര്‍ന്നുവക്കാനുള്ള മണ്‍പാത്രങ്ങള്‍ ഗുരുവായൂരിൽ ഭക്തർക്കായി വിതരണം ചെയ്തു.. ശ്രീമൻ നാരായണൻ മിഷൻ വഴിപാടായി സമർപ്പിച്ച മൺപാത്രങ്ങളാണ് ഭക്തജനങ്ങൾക്ക് സൗജന്യമായി നൽകിയത്.!-->…
ഗുരുവായൂർ ദേവസ്വം സ്ഥിരം അംഗം കോഴിക്കോട് സാമൂതിരി തീപ്പെട്ടു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതി സ്ഥിരം അംഗം കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100)തീപ്പെട്ടു . വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു .
വ്യാഴാഴ്ച വൈകിട്ട് 5 .15!-->!-->!-->…