
Browsing Category
News
ഗുരുവായൂരിലെ ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു
ഗുരുവായൂർ : ഒരു കാലത്ത് ഗുരുവായൂരപ്പന്റെ സന്തത സഹചാരിയായിരുന്ന ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു. ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെയായിരുന്നു അന്ത്യം. നാല് വയസുകാരിയായിരുന്ന നന്ദിനിയെ 1964ൽ നിലമ്പൂർ സ്വദേശി പി.നാരായണൻ നായരാണ് നടയിരുത്തിയത്. മൂ!-->…
പോസ്റ്റർ പ്രകാശനം ചെയ്തു
തൃശ്ശൂർ: മെയ് 2, 3 തീയതികളിൽ വയനാട്ടിൽ വെച്ച് നടക്കുന്ന കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്അസോസിയേഷൻ (KASNTSA) 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
തൃശ്ശൂർ എൻ.ടി.എസ്. ഭവനിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ച്!-->!-->!-->…
വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം : സയ്യിദ് ഫസൽ തങ്ങൾ
ചാവക്കാട് : രാജ്യത്തെ മതസ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയേയും തകർക്കുന്നതും നാം ഉയർത്തിപ്പിടിച്ച മതസൗഹാർദ്ദത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങളെ തകർക്കുന്നതുമായ പുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്!-->…
എസ്.എഫ്.ഐയെ സി.പി.എം പിരിച്ചു വിടണം : വി ഡി സതീശൻ
കാസർകോട് : സി.പി.എം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ കേരള!-->…
ഗവർണർ രാജേന്ദ്ര വിശ്വ നാഥ് ആർലേക്കർ ഗുരുവായൂരിൽ ദർശനം നടത്തി.
ഗുരുവായൂർ :കേരള ഗവർണ്ണർ .രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്നു രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പത്നിഅനഘആർലേക്കർക്കൊപ്പം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിൽ കാറിൽ!-->…
ജില്ല ഹജ്ജ് ക്യാമ്പ് സമാപിച്ചു.
ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിനു പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ല തല ഹജ്ജ് ക്യാമ്പ് സമാപിച്ചു. ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ക്യാമ്പിൽ ജില്ല പ്രസിഡണ്ട് ബഷീർ അശ്റഫി അധ്യക്ഷത!-->…
വിനോദയാത്ര വൈകി,കാഴ്ചകൾ നഷ്ടപ്പെട്ടു,നഷ്ട പരിഹാരം നൽകണം.
തൃശൂർ : വിനോദയാത്ര വൈകി കാഴ്ചകൾ നഷ്ടപ്പെട്ടതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ പറവട്ടാനിയിലുള്ള പ്രിയദർശിനി നഗറിലെ പി.ആർ.ജേക്കബ്, ഭാര്യ പുഷ്പ റാണി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഫോർച്യൂൺ ഡെസ്റ്റിനേഷൻ!-->…
ഗുരുവായൂരിൽ സെക്യൂരിറ്റി ഗാർഡുമാരുടെ 20 ഒഴിവ്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഏപ്രിൽ 16 ബുധനാഴ്ച രാവിലെ 11.30 ന് ദേവസ്വം ഓഫീസിൽ നടത്തും.സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും!-->…
ഗുരുവായൂരപ്പന് വഴിപാടായിസ്വർണ കിരീടം
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണ്ണക്കിരീടം. 36 പവൻ (288.5 ഗ്രാം)തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചത്തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് സ്വർണ കിരീടം സമർപ്പിച്ചത്. .
ദേവസ്വം ചെയർമാൻ!-->!-->!-->…
ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിക്കണം
ചാവക്കാട് :ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിച്ച് ജീവനക്കാരുടെ ആശങ്ക അകറ്റണമെന്ന് ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ദുൾ മനാഫ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് പി പി ലിന്റെ!-->!-->!-->…