
Browsing Category
News
ഹോട്ടലില്‍ അനാശാസ്യം; 11 യുവതികള്‍ പിടിയില്‍.
കൊച്ചി: വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം!-->…
പുരാതന നായർ കൂട്ടായ്മയുടെ കുടുംബ സംഗമം.
ഗുരുവായൂർ : ക്ഷേത്ര പാരമ്പര്യ- പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും സമാദരണ സദസും നടന്നു .ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. സ്വാമി സന്മയാനന്ദ!-->…
യാത്രാ മധ്യേബസ് നിർത്തി നമസ്കാരം,ഡ്രൈവറെ സസ്‌പെന്റ് ചെയ്ത് കർണാടക
ബംഗളൂരു : യാത്രാ മധ്യേ നിസ്കരിക്കാൻ വേണ്ടി വാഹനം നിർത്തി യാത്ര വൈകിപ്പിച്ചെന്ന് ആരോപിച്ചുള്ള വീഡിയോ പുറത്തുവന്നതിനെ തുടർന്ന് കർണാടക സർക്കാർ ബസ് ഡ്രൈവർ കം കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. ഏപ്രിൽ 29 ന് ഹുബ്ബള്ളിയിൽ നിന്ന് ഹാവേരിയിലേക്കുള്ള ഒരു!-->…
ഒളിവ് ജീവിതം മടത്തു , സുകാന്തിന്റെ മാതാപിതാക്കൾ പോലിസിന് മുന്നിൽ ഹാജരായി
ചാവക്കാട്: ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായി ഒളിവിൽ കഴിയുന്ന സുകാന്ത് സുരേഷിന്റെ അച്ഛനും അമ്മയും ചാവക്കാട് പൊലിസ് സ്റ്റേഷനിൽ ഹാജരായി. എടപ്പാൾ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഹാജരായത്. നിലവിലെ കേസിൽ ഇരുവരും!-->…
ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 26.19 ലക്ഷം രൂപയുടെ ലോക്കറ്റുകൾ
ഗുരുവായൂർ: അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 26,19,300 രൂപയുടെ സ്വർണ ലോക്കറ്റുകൾ. 10 ഗ്രാമിൻ്റെ ആറ്, അഞ്ച് ഗ്രാമിൻ്റെ 16, മൂന്ന് ഗ്രാമിൻ്റെ 19, രണ്ട് ഗ്രാമിൻ്റെ 43 ലോക്കറ്റുകളാണ് വിറ്റു പോയത്. ഗുരുവായൂരിൽ 153 വിവാഹങ്ങൾ ആണ്!-->…
ചാവക്കാട് പുന്നയിൽ ആനയിടഞ്ഞു, രണ്ട് പേർക്ക് പരിക്ക്
ചാവക്കാട്: പുന്ന ശ്രീ അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ എഴുന്നള്ളിപ്പുമായി വന്നിരുന്ന ആന ഇടഞ്ഞു.രണ്ടുപേർക്ക് പരിക്ക്.ചാവക്കാട് മുതുവട്ടൂരിലെ ഓട്ടോ ഡ്രൈവരായ പോക്കാക്കില്ലത്ത് വീട്ടിൽ നിസാം(40),ആനയുടെ രണ്ടാം!-->…
കാവീട് പള്ളിയില്‍ തിരുനാളാഘോഷം
ഗുരുവായൂർ : കാവീട് സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുനാളാഘോഷം മേയ് 2,3,4,5 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ഗുരുവായൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.!-->…
രാജ്യത്ത് ജാതി സെൻസസ് നടത്താന്‍ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്ര കാബിനറ്റ് കമ്മിറ്റി തീരുമാനിച്ചു. വരാനിരിക്കുന്ന ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്താൻ രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്!-->…
കാസർകോട് 1.17 കോടി രൂപ യുടെ കുഴൽ പണം പിടികൂടി
കാസർകോട്: ബേക്കലിനടുത്ത് വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.17 കോടി രൂപയാണ് തീരദേശ സംസ്ഥാനപാതയിൽ ബേക്കൽ തൃക്കണ്ണാട് വെച്ച് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ബേക്കൽ സ്റ്റേഷൻ പരിധിയിൽ മേൽ പറമ്പിനടുത്ത് ലിയ മൻസിലെ!-->…
രാധാകൃഷ്‌ണ ഗ്രൂപ്പ് മെയ്ഒന്നിന് ‘കമ്പനി ഡെ ആഘോഷിക്കും
ഗുരുവായൂർ : ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാധാകൃഷ്‌ണ ഗ്രൂപ്പ് മെയ് 1ന് 'കമ്പനി ഡെ' ആയി ആഘോഷിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ പി.എസ്. പ്രേമാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച്‌ച രാവിലെ 9.30 മുതൽ ചെറുതിരുത്തി ഇക്കോ ഗാർഡൻ!-->…