Browsing Category
Entertainment
നടി മൈഥിലി ഗുരുവായൂരിൽ വിവാഹിതയായി
ഗുരുവായൂർ : "ചലച്ചിത്ര നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട കോന്നി സ്വദേശിയായ ബാലചന്ദ്രൻ ബീന!-->…
‘കണ്ടൽ ജീവിത’ത്തിന്സിൽവർ ബട്ടർഫ്ലൈ പുരസ്‌കാരം
ഗുരുവായൂർ : കോട്ടയത്ത് നടന്ന നാലാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ബട്ടർഫ്ലൈ പുരസ്‌കാരം മേരി മോളുടെ കണ്ടൽജീവിതത്തിന്. സംസ്ഥാന സഹകരണ മന്ത്രി വി. എൻ. വാസവനിൽ നിന്നും സംവിധായകൻ റാഫി നീലങ്കാവിൽ പുരസ്കാരം ഏറ്റുവാങ്ങി.
!-->!-->!-->…
ചെമ്പൈ സംഗീത മണ്ഡപത്തിൽ ഡോ : മണികണ്ഠന്റെ സംഗീതാർച്ചന
ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിയിൽ, ക്ഷേത്ര നഗരിയുടെ സംഗീതജ്ഞൻ ഗുരുവായൂർ ഡോ : മണികണ്ഠന്റെ സംഗീതാർച്ചന സംഗീത ആസ്വാദകരുടെ മനസിൽ കുളിർ മഴ പെയ്തിറങ്ങി .സ്വാതി തിരുനാൾ രചിച്ച സാവേരി രാഗത്തിലുള്ള " പരിപാഹി ഗ്നാധിപ "!-->…
സ്വരഗാംഭീരം പെയ്തിറങ്ങിയ ഗാനാർച്ചനയുമായി ചെമ്പൈ സംഗീത മണ്ഡപത്തിൽ ശങ്കരൻ നമ്പൂതിരി
ഗുരുവായൂർ : സ്വര ശുദ്ധിയും ഗാംഭീര്യവും മേളിച്ച ആലാപന മികവിൽ എം.കെ.ശങ്കരൻ നമ്പൂതിരിയുടെ സംഗീതകച്ചേരി ആസ്വാദകർക്ക് ആനന്ദാനുഭൂതിയായി. ചെമ്പൈ സംഗീതോൽസവത്തിലെ എട്ടാം ദിവസതെ വിശേഷാൽ കച്ചേരിയിലാണ് ശങ്കരൻ നമ്പൂതിരിയും സഹകലാകാരൻമാരും മിന്നും!-->…
സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച് ചെമ്പൈയിലെ വിശേഷാൽ കച്ചേരികൾ
ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ വൈകീട്ട് 6 മുതൽ 7 മുതൽ നടന്ന ആദ്യ കച്ചേരിയിൽ ഡോ: വിജയലക്ഷ്മി ഗാനാർച്ചന നടത്തി പാർവ്വതീ നായക എന്നു തുടങ്ങുന്ന സ്വാതി തിരുനാൾ കൃതിയിൽ ആദ്യ ഗാനാർച്ചന തുടങ്ങി. ബൗളി രാഗം.. ആദി!-->…
പ്രവാസി എഴുത്തുകാരുടെ സംഗമം ഞായറാഴ്ച ഗുരുവായൂരിൽ
ഗുരുവായൂര്‍: എന്‍.ആര്‍.ഐ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രവാസി എഴുത്തുകാരുടെ സംഗമം ഞായറാഴ്ച രാവിലെ 10.30ന് ഗുരുവായൂര്‍ പുഷ്പാഞ്ജലി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത!-->…
ചെമ്പൈ സംഗീതോത്സവം, സംഗീത ശിവകുമാറിന്റെ ഗാനാർച്ചന ശ്രദ്ധേയമായി
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ പ്രശസ്ത കർണാടക സംഗീതജ്ഞ സംഗീത ശിവകുമാർ ഗാനാർച്ചന നടത്തി ,ഗോപ നന്ദന എന്നു തുടങ്ങുന്ന സ്വാതി തിരുനാൾ കൃതിയോടെ കച്ചേരി തുടങ്ങിയത്. രാഗം - ഭൂഷാവലി. ആദിതാളം..!-->…
ബോസ് കുഞ്ചേരിയുടെ ഓർമ്മകളിൽ ഡോക്യുമെന്ററിയും സംഗീത ആൽബവും ഒരുങ്ങുന്നു
ചാവക്കാട് : കോവിഡ് ബാധിച്ച് ദുബായിൽ വെച്ചു മരണമടഞ്ഞ ചാവക്കാട് സ്വദേശിയും യു എ ഇയിലെ ജീവ കാരുണ്യ കലാ സാംസ്കാരിക പ്രവർത്തന മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ബോസ് കുഞ്ചേരിയുടെ ഓർമ്മകളിൽ ഡോക്യുമെന്ററി ഫിലിമും സംഗീത ആൽബവുമൊരുങ്ങുന്നു. കെ വി!-->…
ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി പുരസ്‌ക്കാരം കല്ലേകുളങ്ങര അച്ചുതന്‍കുട്ടി…
ഗുരുവായൂര്‍: ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി പുരസ്‌ക്കാരം തായമ്പകാചര്യന്‍ കല്ലേകുളങ്ങര അച്ചുതന്‍കുട്ടി മാരാര്‍ക്ക് നല്‍കുമെന്ന് ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി ട്രസ്റ്റ്!-->…
മുണ്ട്രക്കോട് ചന്ദ്രന്റെ ”ആകാശത്തിലേയ്ക്കുള്ള വഴി” എന്ന പുസ്തകത്തിന്റെ പ്രകാശനം…
ഗുരുവായൂര്‍: ലോക് ഡൗണിന്റെ വിരസതയെ തുടർന്ന് പുസ്തക രചനയിലേക്ക് തിരിഞ്ഞ മുൻ പ്രവാസികൂടിയായ മുണ്ട്രക്കോട് ചന്ദ്രന്റെ ''ആകാശത്തിലേയ്ക്കുള്ള വഴി'' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും, സമാദരണ സദസ്സും വെള്ളിയാഴ്ച്ച . . വൈകീട്ട്!-->…