Post Header (woking) vadesheri
Browsing Category

banner slider news

എൽ എഫ് കോളേജിൽ സി.ബി.സി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഗുരുവായൂർ: സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ (സി.ബി.സി) തൃശ്ശൂർ യൂണിറ്റ് സംഘടിപ്പിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിക്ക് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ

കത്തോലിക്കാ കോൺഗ്രസ്‌ പ്രതിഷേധ സംഗമം നടത്തി

ഗുരുവായൂർ: സമൂഹത്തിലെ താഴെത്തട്ടിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി ജീവിതനിലവാരം ഉയർത്തിയതിൻ്റെ വൈരാഗ്യമാണ് സഭയോടും വൈദീകരോടും കന്യാസ്ത്രികളോടും അക്രമം നടത്തുന്നതിൻ്റെ പിന്നിലെ യഥാർത്ഥ കാരണമെന്ന് ഫാദർ സെബി ചിറ്റാട്ടുകര അഭിപ്രായപെട്ടു

കന്യാസ്ത്രീകളുടെ അറസ്റ്റ്, കോൺഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂർ : ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബി ജെ പി സർക്കാരിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൻ പ്രതിഷേധ പ്രകടനം നടത്തി. മമ്മിയൂർ കൈരളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്

കേരളീയ കലകളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു.

ഗുരുവായൂർ : കോളേജ് വിദ്യാർത്ഥികൾക്കായി കേരളീയ കലകളെക്കുറിച്ച് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ (സി.ബി.സി) തൃശ്ശൂർ യൂണിറ്റും ഗുരുവായൂർ

ഐടി കമ്പനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ

കൊച്ചി: ഐടി കമ്പനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. കമ്പനി ഉടമയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍പ് ജോലി ചെയ്തിരുന്ന തൃശൂര്‍ വലപ്പാട് വീട്ടില്‍ ശ്വേത ബാബു, ഭര്‍ത്താവ് കൃഷ്ണരാജ്

യാത്രയയപ്പ് നൽകി

ഗുരുവായൂർ : ക്ഷേത്രം ഗോപുരം ഓഫീസ് അറ്റൻന്റന്റ് തസ്തികയിൽ നിന്നും 31വിരമിക്കുന്ന ടി.ടി.രാധാകൃഷ്ണന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി. ഗുരുവായൂർ ദേവസ്വം ആനത്താവളം സന്ദർശനത്തിനിടെ കളഞ്ഞുപോയ 10 ലക്ഷം

സന്യസ്തരുടെ അറസ്റ്റ്, പ്രതിഷേധ റാലി സംഘടി പ്പിച്ചു

ചാവക്കാട് : ഛത്തീസ്ഗഡിൽ ക്രൈസ്‌തവ കന്യാസ്ത്രീമാരെ അന്യായമായി പോലീസ് അറസ്റ്റ് ചെയ്‌തതിനെതിരെ പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചാവക്കാട് ടൗണിലേക്ക് പ്രതിഷേധ റാലി നടത്തി.തീർത്ഥ കേന്ദ്രത്തിൽ

വിവിധ മേഖലകളിൽ അവാർഡ് നേടിയ പ്രതിഭകൾക്ക് ഗുരുവായൂർ ദേവസ്വം ആദരവ്

ഗുരുവായൂർ  : ദേവസ്വം പ്രസിദ്ധീകരണ വിഭാഗം അംഗങ്ങളും വൈജ്ഞാനിക രംഗത്തെ സംഭാവനകൾക്ക് വിവിധ അംഗീകാരങ്ങൾ നേടിയവരുമായ പ്രതിഭകളെ ദേവസ്വം ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അർഹനായ കവിയും അധ്യാപകശ്രേഷ്ഠനുമായ

ശ്രീഗുരുവായൂരപ്പന് വഴിപാടായി ഇലക്ട്രിക്ക് മിനി ട്രക്ക്

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ ഇലക്ട്രിക്ക് മിനി ട്രക്ക്. യു. എ. ഇ, ഖത്തര്‍ ഉള്‍പ്പെടെയുള്ളഗള്‍ഫ് നാടുകളിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന കണ്ടാസ് ഗ്രൂപ്പാണ് അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് മൊബിലിറ്റി ട്രക്ക്

ഷാർജയിൽ വിപഞ്ചികയുടെ മരണം, അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊല്ലം: ഷാര്‍ജയിലെ വിപഞ്ചികയുടെ മരണത്തില്‍ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം. 2025 ജൂലൈ 9നാണ്