
Browsing Category
banner slider news
ഗുരുവായൂരിൽ സെക്യുരിറ്റി ഓഫീസർ, കോയ്മ ഒഴിവുകൾ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്ന് മുതൽ താഴെ കാണിച്ച തസ്‌തികകളിലേക്ക് നിയമി ക്കപ്പെടുന്നതിന് നിർദ്ദിഷ്ട അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.
ക്ഷേത്രം സെക്യൂരിറ്റി!-->!-->!-->!-->…
സിസാ തോമസിനെ വീണ്ടും ഡിജിറ്റൽ വി സി ആയി നിയമിച്ചു.
തിരുവനന്തപുരം: സർക്കാർ പാനൽ തള്ളി കെടിയു-ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഡോ. സിസ തോമസിനെ ഡിജിറ്റൽ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് വീണ്ടും നിയമിച്ചത്. അതേസമയം,!-->…
പട്ടയമേള മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു.
ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡല തല പട്ടയമേള പുന്നയൂര്‍ മെഹന്തി ഗാര്‍ഡന്‍ അല്‍സാക്കി ഓഡിറ്റോറിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ച!-->…
ഗുരുവായൂർ ക്ഷേത്ര നടയിൽ മദ്യപരുടെ വിളയാട്ടം.ഭക്തർ ഭീതിയിൽ
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഭക്തർ ഭീതിയിൽക്ഷേത്ര പരിസരത്ത് മദ്യപാനികളുടേയും, മറ്റു ലഹരികൾ ഉപയോഗിക്കുന്നവരുടേയും അഴിഞ്ഞാട്ടം പലപ്പോഴും, ഭക്തർക്കും , നാട്ടുകാർക്കും വലിയ ശല്യമായി മാറുന്നു.
ക്ഷേത്രത്തിന്റെ!-->!-->!-->…
ഒരുമനയൂരിലെ റോഡുകളുടെ ശോച്യാവസ്ഥ, യു ഡി എഫിന്റെ സായാഹ്ന ധർണ
ചാവക്കാട് : ഒരുമനയൂര്‍ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഓഗസ്റ്റ് ഒന്നിന് ഒരുമനയൂർ യുഡിഎഫ് കമ്മറ്റി സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ പാതയുടെ നിർമാണ കമ്പനിയായ ശിവാലയ!-->…
കോട്ടപ്പടി സി എൽ സി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രത്ഷേധിച്ചു
ഗുരുവായൂർ : കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു, കോട്ടപ്പടി സീനിയർ സി എൽ സി യുടെ നേതൃത്വത്തിൽ, സെന്റ് ലാസേർസ് പള്ളിയിൽ നിന്ന് പന്തംകൊളുത്തി പ്രതിഷേധ റാലി ആരംഭിച്ച് പുന്നത്തൂർ ജംഗ്ഷനിൽ സമാപിച്ചു. പാലയൂർ ഫോറോന കേന്ദ്ര!-->…
ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണില്‍ നോട്ടീസ് നല്‍കി. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ്!-->…
കർഷക കോൺഗ്രസിന്റെ പ്രതിഷേധ സദസ്സ്
ഗുരുവായൂർ : വന്യജീവി ആക്രമണത്തിൽ നിന്നും കേരളത്തിലെ കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് നടന്ന കർഷക മാർച്ചിന് നേതൃത്വം നൽകിയ 15 നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവത്തിൽ ഗുരുവായൂർ നിയോജക മണ്ഡലം!-->…
വയനാട് ദുരന്തം, എൻസിസി കേഡറ്റുകൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു
ഗുരുവായൂർ : വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം ഉണ്ടായ ദുരന്തത്തിൻ്റെ വാർഷിക ദിനമായ ഇന്ന് മരണപ്പെട്ടവരുടെയുംഭൂമിനഷ്ടപ്പെട്ടവരുടെയും ഭീതിതമായ ഓർമ്മകൾ നെഞ്ചേറ്റിക്കൊണ്ട് എൻസിസി കേഡറ്റുകൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു മാതൃകയായി. തൃശൂർ!-->…
ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ്,മൂന്നുപേർ അറസ്റ്റിൽ.
ചാവക്കാട് : ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ്കേസിൽ മൂന്നുപേർ അറസ്റ്റിൽ. 40ലക്ഷം രൂപ ഡെപ്പോസിറ്റ് ആയി സ്വീകരിച്ചു 13 മുതൽ 15 ശതമാനം വരെ പലിശ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതിനാണ് കേസ് ചാവക്കാട് ചാവക്കാട് സ്വദേശിയായ യുവതിയിൽ നിന്നുമാണ് നിക്ഷേപം!-->…