Header 1 vadesheri (working)
Browsing Category

banner slider news

അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോൽ സംസ്കൃതം : ഡോ. പി .രവീന്ദ്രൻ

ഗുരുവായൂർ : അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോലാണ് സംസ്കൃതമെന്നും അതിൻ്റെ അകത്തളങ്ങളിലേക്ക് ചെന്ന് ആ അറിവുകൾ വശത്താക്കാൻ ശ്രമിക്കണമെന്നും കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ പ്രൊ. ഡോ.പി. രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഗുരുവായൂർ സംസ്കൃത

ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് നല്ല വിദ്യാർത്ഥികൾ ആകുന്നത്.

ഗുരുവായൂർ : ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് നല്ല വിദ്യാർത്ഥികൾ ആകുന്നതെന്ന് പ്രഭാഷകൻ വി.കെ. സുരേഷ് ബാബു. ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വിദ്യാഭ്യാസ ആദരം 2025' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ

മണത്തല ഗവ : സ്‌കൂളിൽ ഒ എസ് എ രൂപീകരിച്ചു

ചാവക്കാട് : മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന(ഒ എസ് എ ) രൂപീകരിച്ചു . സ്കൂളിന്റെ ഉന്നതിക്കും കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് കുട്ടികളെ സംഘടനയുടെ കീഴിൽ

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി:സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 17ന്

ഗുരുവായൂർ വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ദേവസ്വം ആഭിമുഖ്യത്തിൽ ജൂൺ 17 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സംഘാടക സമിതി രൂപീകരണ യോഗം ചേരും. ദേവസ്വം കാര്യാലയത്തിലെ

ഫാം ഫെഡ് തട്ടിപ്പ്. പ്രതികളുമായി തെളിവെടുപ്പ് നടത്തി.

ഗുരുവായൂർ : ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുമായി ഗുരുവായൂർ ടെമ്പിൾ പോലിസ് തെളിവെടുപ്പ് നടത്തി.ചെയർമാൻ സി. രാജേഷ് പിള്ള, എം.ഡി. അഖില്‍ ഫ്രാൻസിസ് എന്നിവരുമായാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് കിഴക്കേ നടയിലുള്ള സ്ഥാപനത്തിൽ ഉച്ചയ്ക്ക് 12.

താലൂക്ക് ആശുപത്രിയില്‍ അനസ്‌തേഷ്യ നല്കിയ രോഗി മരിച്ചു

തൃശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്കി്യ രോഗിഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവല്ത്താ ന്‍ സിദ്ധാര്ത്ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്. ഹെര്ണിരയ ഓപ്പറേഷന് മുന്നോടിയായി ഇന്ന് രാവിലെ

ഊട്ടുതിരുനാൾ ഭക്തിസാന്ദ്രം

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ ഊട്ടുതിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. രാവിലെ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാദർ സെബി ചിറ്റാട്ടുകര മുഖ്യകാർമ്മികനായി. കൈക്കാരൻ ആൻ്റോ എൽ പുത്തൂർ, കൺവീനർ സാൻ്റോ പീറ്റർ, വി പി ജോളി എന്നിവർ ഭദ്രദീപം

ഇസ്രായേൽ ഇറാനെ ആക്രമിച്ചു.

ടെഹ്‌റാന്‍: ഇറാനിൽ ഇസ്രായേലിന്റെ ആക്രമണം. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ തീമഴ പെയ്യിച്ചു കൊണ്ടാണ് ഇന്ന് പുലര്‍ച്ചെയോടെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കവേയാണ് ഇസ്രായേലില്‍ നിന്നും

വിമാനാപകടം : രക്ഷപെട്ടത് ഒരാൾ മാത്രം , മരിച്ചവരിൽ ഒരു മലയാളിയും, ഒരു കോടി രൂപ നഷ്ടപരിഹാരം

അഹമ്മദാബാദ്: രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ 204 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടി

വെങ്കിടങ്ങ് പാടത്തെ ചാലിലേക്ക് കാർ മറിഞ്ഞു.

വെങ്കിടങ്ങ് . കണ്ണോത്ത് പാടം ചാലിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന ചാലിലേക്കാണ് കാർ തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന 4 പേരെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് പാലുവായ് കാർഗിൽ നഗർ സ്വദേശി മനു രക്ഷകനായത്