കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ മലപ്പുറം സ്വദേശിയുടെ അഴുകിയ മൃതദേഹം
ചാവക്കാട്: ചാവക്കാട് കോടതിക്ക് എതിര്‍വശത്തെ കെട്ടിടങ്ങള്‍ക്ക് പിന്നിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ പുരുഷന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച!-->…
