Header 1 vadesheri (working)

കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു .

>ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ (93) അന്തരിച്ചു. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം…

ഗുരുവായൂരിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ അധികാരത്തിലേറി . ഇന്ദിരാഗാന്ധി ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗം പ്രൊഫഎ; പി കെ ശാന്തകുമാരിക്ക് വരണാ ധികാരി മേരി സത്യവാചകം ചൊല്ലി കൊടുത്തു . തുടർന്ന്…

നെല്ലിയാമ്പതിയില്‍ കൊക്കയിൽ വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

പാലക്കാട് : നെല്ലിയാമ്ബതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്‍റെ മൃതദേഹം ആണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍…

വാഗമണിലെ മയക്ക് മരുന്ന് നിശാ പാർട്ടി , മലപ്പുറം സ്വദേശിനി അടക്കം 9 പേർ അറസ്റ്റിൽ

വാഗമൺ : വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ ഒരു യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റിൽ. 58 പേരാണ് നിശപാർട്ടിയിൽ പങ്കെടുത്തത്. മറ്റുള്ളവരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കാത്ത…

അഭയ കേസ്, കന്യകയെന്ന് സ്ഥാപിക്കാന്‍ സെഫിക്ക് ഹൈമനോപ്ളാസ്റ്റി

കോട്ടയം: കന്യകയെന്നു സ്ഥാപിക്കാന്‍ അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റി സ‌ര്‍ജറി നടത്തിയെന്ന കണ്ടെത്തല്‍ കേസില്‍ നിര്‍ണായകമായിരുന്നു. ഫാ. ജോസ് പൂതൃക്കയില്‍,​ ഫാ. തോമസ്…

വാഗമണില്‍ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ റെയ്ഡ്…

ഇടുക്കി:വാഗമണില്‍ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്‍റെ റെയ്ഡ്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട്…

ചാവക്കാട്: തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് പാര്‍ട്ടിക്ക് ലഭിക്കേണ്ട നിഷ്പക്ഷ വോട്ടുകള്‍ ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തദ്ദേശ…

നെല്ലിയാമ്ബതി കാണാനെത്തിയ 2 യുവാക്കള്‍ കൊക്കയിലേക്ക് വീണു

നെല്ലിയാമ്ബതി: നെല്ലിയാമ്ബതി കാണാനെത്തിയ രണ്ടുപേര്‍ സീതാര്‍കുണ്ട് വ്യൂപോയിന്‍റില്‍ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണ്…

ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവം.; പ്രതികൾ പിടിയിൽ

കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് അപമാനിച്ച സംഭവത്തിൽ പ്രതികളെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അഭിഭാഷകനൊപ്പം കീഴടങ്ങാനെത്തിയ രണ്ട് പേരെയും പൊലീസ്…

പെണ്‍കുട്ടിയെ ലാബില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു; മുന്‍കാമുകന്‍…

p>കൊച്ചി: അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വകാര്യ ലാബിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ മുന്‍കാമുകനായ യുവാവ് അറസ്റ്റില്‍. അങ്കമാലി മേക്കാട് കൂരന്‍ വീട്ടില്‍ ബേസില്‍ ബാബുവിനെ(19)യാണ്…