Post Header (woking) vadesheri

വ്യാജ മുദ്രപത്രം തയ്യാറാക്കി വിറ്റു, സിപിഎം നേതാവിന്‍റെ മകന്‍ ഉള്‍പ്പടെ രണ്ട് പേരെ തമിഴ്നാട് പൊലീസ്…

ഇടുക്കി: തമിഴ്നാട്ടില്‍ വ്യാജ മുദ്രപത്രം തയ്യാറാക്കി കേരളത്തില്‍ വിറ്റ കേസില്‍ സിപിഎം നേതാവിന്‍റെ മകന്‍ ഉള്‍പ്പടെ രണ്ട് പേരെ തമിഴ്നാട് പൊലീസ് പിടികൂടി.നെടുങ്കണ്ടം മുണ്ടിയെരുമ പറമ്ബില്‍ മുഹമ്മദ് സിയാദ്, കോമ്ബയാര്‍ ചിരട്ടവേലില്‍ ബിബിന്‍

വൺ റാങ്ക് വൺ പെൻഷൻ അപാകതകൾ പരിഹരിക്കണം: എക്സ് സർവിസസ്സ് ലീഗ്

ഗുരുവായൂർ : വൺ റാങ്ക് വൺ പെൻഷൻ അപാകതകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് ബ്ലോക്ക് എക്സ് സർവിസസ്സ് ലീഗ് പ്രവർത്തകരും കുടുംബാംഗങ്ങളും പ്രതിഷേധ മാർച്ചും ധർണയും തമ്പുരാൻപടി ഓഫീസിന് മുന്നിൽ നടത്തി, പ്രസിഡന്റ് മോഹൻദാസ്, സെക്രട്ടറി

ഭാര്യയേയും അമ്മായിയച്ഛനേയും സ്വപ്ന പഞ്ഞിക്കിടുമ്ബോള്‍ ക മാന്ന് ഒരക്ഷരം പറയാന്‍ ധൈര്യമില്ലാത്തയാളാണ്

ഗുരുവായൂർ : നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി വി ടി ബല്‍റാം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഭാര്യയേയും അമ്മായിഅച്ഛനേയും

ഗുരുവായൂർ-തിരുനാവായ റെയിൽപാത നിർമ്മിക്കണം: ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ-തിരുനാവായ റെയിൽ പാത നിർമ്മാണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വo രംഗത്ത്. ഇതുൾപ്പെടെ ഗുരുവായൂരിലെത്തുന്ന ഭക്തലക്ഷങ്ങളുടെ ആറ് പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനം ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ

18 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് സ്വദേശി അടക്കം രണ്ടു പേർ പിടിയിൽ

കുന്നംകുളം : പഴുന്നാനയില്‍ ലഹരി മാരക ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിലായി. കാട്ടുർ സ്വദേശി മുഹസിൻ(29), ചാവക്കാട് സ്വദേശി അൻഷാസ് (41)എന്നിവരാണ് പിടിയിലായത് ഇവരിൽ നിന്നും 18 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കുന്നംകുളം, ചാവക്കാട് മേഖലയിലെ

തീരദേശഹൈവേ, സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസപാക്കേജ് തയ്യാറാക്കി : മന്ത്രി പി എ മുഹമ്മദ്…

തിരുവനന്തപുരം: തീരദേശഹൈവേയ്ക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസപാക്കേജ് തയ്യാറാക്കിയതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.നിയമസഭയില് ചോദ്യോത്തര വേളയിലാണ് മന്ത്രി പുനരധിവാസ പാക്കേജിന്‍്റെ വിശദാംശങ്ങള്‍

ഗുരുവായൂർ ദേവസ്വത്തിലേക്ക് പുതിയ ആംബുലൻസ്

ഗുരുവായൂർ : ഭക്തജന സേവനത്തിനായി ഗുരുവായൂർ ദേവസ്വത്തിലേക്ക് പുതിയ ഒരു ആംബുലൻസ് വാഹനം കൂടിയെത്തി. . എറണാകുളം പി എസ് എൻ ട്രസ്റ്റാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസ് സമർപ്പിച്ചത്. ഇന്നു വൈകുന്നേരം ക്ഷേത്രനടയിൽ വെച്ച് നടന്ന ചടങ്ങിൽ

പീഡന കേസിലെ ഇരയെ ഭീഷണി പെടുത്തിയ എ പി പി യുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

ചാവക്കാട് : പ്രതികൾക്ക് വേണ്ടി പീഡന കേസിലെ ഇരയായ യുവതിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും , വഴങ്ങാതായപ്പോൾ ഭീഷണി പെടുത്തുകയും ചെയ്ത ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ രജി ത്ത് കുമാറിന്റെ രാജി ആവശ്യപ്പെട്ട്

സിനിമ തിയ്യറ്റർ ഇല്ലാത്ത നഗരസഭ എന്ന ദുഷ് കീർത്തി മാറ്റാൻ ചാവക്കാട് നഗരസഭ

ചാവക്കാട് : സിനിമ തിയ്യറ്റർ ഇല്ലാത്ത ഏക നഗര സഭ എന്ന ദുഷ്കീർത്തി മാറ്റാൻ ഒടുവിൽ നഗരസഭ അധികൃതർ തന്നെ തീരുമാനിച്ചു . മൾട്ടി പ്ലക്സ് നിർമ്മിക്കാൻ ഇന്ന് അവതരിപ്പിച്ച നഗര സഭ ബജറ്റിൽ പണം വകയിരുത്തി ടൗൺഹാളിനും മൾട്ടിപ്ലക്സ് തിയേറ്ററിനുമായി ബജറ്റിൽ

പിണറായി വിജയന്‍റെ കണ്ണുരുട്ടൽ ഭയന്ന് പദവിയുടെ ഉത്തരവാദിത്തം സ്പീക്കർ മറക്കുന്നു : ഷാഫി പറമ്പിൽ

തിരുവനന്തപുരം: പിണറായി വിജയന്‍റെ കണ്ണുരുട്ടൽ ഭയന്ന് പദവിയുടെ ഉത്തരവാദിത്തം മറക്കുകയാണ് സ്പീക്കറെന്നും അദ്ദേഹം ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പിൽ എം.എൽ.എ. അവനവന്‍റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് നിറവേറ്റാനാകാത്തതാണ് ഏറ്റവും വലിയ