ചാവക്കാട്:ബ്ലാങ്ങാട് ബീച്ച് തെക്കുഭാഗം താമസിക്കുന്ന രാമി പ്രഭാകരൻ(76) നിര്യാതനായി.ഭാര്യ:രാധ.മക്കൾ:ഷീബ,ഷൈലൻ,ഷീജ,ഷിജിത്ത്.മരുമക്കൾ:ഷണ്മുഖൻ,നിഷ,പരേതനായ തമ്പി,ബിബിന.ശവസംസ്‌കാരം നടത്തി.
ചാവക്കാട് : പോക്സോ കേസിലെ പ്രതിയെ ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മരിച്ചത്.
തൃശൂർ വിയ്യൂർ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസറ്റർ…
ഗുരുവായൂർ : കോവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശനം നിഷേധിച്ച ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിനകത്ത് കടന്ന് മന്ത്രി ഭാര്യയും പരിവാരങ്ങളങ്ങളും ദർശനം നടത്തിയതിൽ ഭക്തർക്കിടയിൽ പ്രതിഷേധം . ദേവസ്വം മന്ത്രി കടകം പള്ളിയുടെ ഭാര്യ സുലേഖ…
കൊച്ചി: ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തൽ. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ വാങ്ങിയത്. സിബിഐ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെടുത്തു.…
ചാവക്കാട്: നഗരസഭ 18-ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥിക്ക് നേരെ വധഭീഷണി. ഷൈല നാസറിനാണ് സി.പി.എം പ്രവർത്തകന്റെ വധഭീഷണി ഉണ്ടായത്. ഞായറാഴ്ച്ച ഉച്ചക്ക് ശേഷം
3.30ന് 18-ാം വാർഡ് മണത്തല അയിനിപ്പുള്ളിയിൽ തിരഞ്ഞെടുപ്പ്…
ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌ക്കാരം നേടിയ മണ്ണൂര്‍ എം.പി. രാജകുമാരനുണ്ണിയുടെ കച്ചേരി മേല്‍പ്പത്തൂര്‍ ഓഢിറ്റോറിയത്തില്‍ അരങ്ങ് തകര്‍ത്തു.…